എന്റെ ലോകം - 50 വാക്കില്‍ ഒരു കഥ
| URL:http://peringodan.wordpress.co...0%e0%b5%81-%e0%b4%95%e0%b4%a5/ | Published: 6/1/2006 3:36 PM |
| Author: പെരിങ്ങോടന്‍ |
പോളിന്റെ ജാലകമാണു് അതു ശ്രദ്ധയില്‍ പെടുത്തിയതു്. പോളാകട്ടെ ഒപ്പം സുന്ദരമായൊരു കഥയും ചേര്‍ത്തിരിക്കുന്നു. ആലോചിച്ചിട്ടു് എനിക്കെഴുതാനായതു് ഇതാണു്, 52 വാക്കിലെഴുതി, രണ്ടു വാക്കു് എളുപ്പം ഒഴിവാക്കുവാന്‍ കഴിഞ്ഞു, കഥയിതുവരെ: അന്‍പതു വാക്കുകളില്‍ കഥയെഴുതണം. എന്തെഴുതുമെന്നു് ആലോചിച്ചിരുന്നു. സമയക്കണക്കു പറഞ്ഞു കൂലിവാങ്ങുന്ന പണിയിടത്തിലെ മുക്കാല്‍ സമയവും ആലോചനയില്‍ കടന്നുപോകുന്നു; എന്തൊരു അന്യായം. എനിക്കൊരു ന്യായം കണ്ടെത്തിയേ തീരൂ; അതിനിടയില്‍ അന്‍പതു വാക്കിന്റെ ഒരു കഥയും. നന്ദയെ കുറിച്ചെഴുതാം, അതെ തീര്‍ച്ചയായും അവളെ കുറിച്ചെഴുതാം. Still Unmarried എന്ന അടിക്കുറിപ്പുമായൊരു സന്ദേശം [...]
| Squeet Ad |
| Squeet Advertising Info |

0 Comments:
Post a Comment
<< Home