Friday, June 02, 2006

Gurukulam | ഗുരുകുലം - സൌഹൃദം (Дружба) : വാസിലി ഷുക്കോവ്സ്കി

റഷ്യന്‍ കവിയായിരുന്ന വാസിലി ഷുക്കൊവ്സ്കിയുടെ ഒരു കുഞ്ഞു മുക്തകത്തിന്റെ പരിഭാഷ:

പരിഭാഷ
സൌഹൃദം (1988)
മൂലകവിത
ДРУЖБА (1805)
ഇടിവെട്ടു ശിരസ്സിലേറ്റു വൃക്ഷം
പൊടിയില്‍ച്ചെന്നു പതിച്ചു പര്‍വ്വതാഗ്രാല്‍;
ഉടലില്‍ ചെറുവല്ലി ചേര്‍ന്നുനിന്നൂ,
പിടിവിട്ടീല - യിതാണു സൌഹൃദം ഹാ!
Скатившись с горной высоты,
Лежал на прахе дуб, перунами разбитый;
А с ним и гибкий плющ, кругом его обвитый.
О Дружба, это ты!

ഷുക്കോവ്സ്കിയുടെ മറ്റൊരു കവിത ഇവിടെ വായിക്കാം.

eTrust® Internet Security Suite provides comprehensive protection against viruses, hackers, identity thieves, spyware, spam, offensive web sites, and other online threats that can jeopardize your privacy, your data, and your PC's performance. It combines easy-to-use, business-strength technology with preconfigured settings and automatic updates that take the guesswork out of PC security.

PC Magazine 4-Star Rating
4 Ways to Save

posted by സ്വാര്‍ത്ഥന്‍ at 5:23 PM

0 Comments:

Post a Comment

<< Home