Thursday, June 01, 2006

Gurukulam | ഗുരുകുലം - പരിഭാഷകളും മൂലകവിതകളും

ഞാന്‍ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച എല്ലാ പരിഭാഷകളുടെയും മൂലകവിതകള്‍ അതാതു കവിതയോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ടു്.

റഷ്യന്‍ ടൈപ്പു ചെയ്യാനുള്ള വഴി പറഞ്ഞു തന്ന തണുപ്പനു നന്ദി. റഷ്യന്‍ കവിതകള്‍ ഞാന്‍ ടൈപ്പു ചെയ്തില്ല. എങ്കിലും ഗൂഗിളില്‍ തെരയാന്‍ ഇതു സഹായകമായി.

പരിഭാഷകള്‍ ഇവിടെ കാണാം.

posted by സ്വാര്‍ത്ഥന്‍ at 10:04 PM

0 Comments:

Post a Comment

<< Home