:: മന്ദാരം :: - ::ഏറ്റവും വലിയ സുഖം !!::
URL:http://mandaaram.blogspot.com/2006/05/blog-post_09.html | Published: 5/10/2006 9:22 AM |
Author: Salil |
ഒ രു സെന്‍ കഥയാണിത് .. ഒരിക്കല്‍ ഗുരുകുലത്തില്‍ വച്ച് വിനയ പറഞ്ഞു തന്നതായിരുന്നു ..
ഒരിക്കല്‍ ഒരു ശിഷ്യന്‍ സെന്‍ ഗുരുവിനോട് ചോദിച്ചു .. ലോകത്തിലെ ഏറ്റവും വലിയ സുഖം എന്താണെന്ന് .. ഗുരു ഒന്നും പറയാതിരിക്കുന്നത് കണ്ട് ശിഷ്യന്‍ ചോദിച്ചു .. ഏറ്റവും ഇഷ്ടമുള്ള ആഹാരം കഴിക്കുന്നതാണോ ഏറ്റവും വലിയ സുഖം..
"നല്ല ആഹാരം കഴിക്കുന്നതിലിള്ള സുഖം അത് കഴിച്ച് തീരുന്നതോടെ തീരുന്നു .."
പിന്നെന്താണ് .. ഏറ്റവും ഇഷ്ടമുള്ള സ്ഥലം സന്ദര്‍ശിക്കുന്നതാണോ .. അതോ ഏറ്റവും ഇഷ്ടമുള്ള സാധനങ്ങള്‍ കൈക്കലാക്കുന്നതാണോ ...
"നല്ല സ്ഥലം സന്ദര്‍ശിക്കുന്നതിലുള്ള സുഖം അവിടം സന്ദര്‍ശിക്കുന്നത് വരെയല്ലെയുള്ളൂ .. സാധനങ്ങള്‍ക്ക് തരാന്‍ കഴിയുന്ന സുഖവും വളരെ വളരെ നൈമിഷികം മാത്രം "
പിന്നെ എന്താണ് ഗുരോ ഏറ്റവും വലിയ സുഖം .. ??
"ഏറ്റവും വലിയ് സുഖം എന്നത് സഖാക്കളുടെ സംഗമം ആണ് .."
സഖാക്കള്‍ എന്ന് പറയുമ്പോള്‍ അടുത്ത കൂട്ടുകാരാണോ അതോ ബന്ധുക്കളാണൊ എന്താണ് അങ്ങുദ്ദേശിച്ചത് ..
"സഖാക്കള്‍ എന്നാല്‍ അടുത്ത സുഹൃത്തുക്കള്‍ തന്നെ ആകണമെന്നില്ല ... അത് ഒരു ചെടിയാകാം .. ഒരു പാറയാകാം.. ഒരു വളര്‍ത്തു മൃഗം ആകാം .. ആല്ലെങ്കില്‍ ആലിങ്കൊമ്പത്തിരിക്കുന്ന ഒരു കാക്കയാകാം എന്തുമാകാം ..
....

0 Comments:
Post a Comment
<< Home