ചക്കാത്തു വായന - മരണവീട്ടിലെ മര്യാദകള്‍
URL:http://oose.wordpress.com/2006...%af%e0%b4%be%e0%b4%a6%e0%b4%95 | Published: 5/9/2006 1:06 PM |
Author: oose |
എന്‍. മാധവന്‍കുട്ടി സ്വകാര്യതയുടെമേലുള്ള കടന്നാക്രമണങ്ങളെ നിശ്ശബ്ദരായി നാം നോക്കിനില്‍ക്കുന്നതെന്തുകൊണ്ടാണു്? ഡല്‍ഹിയില്‍ ഈയിടെയുണ്ടായ സ്ഫോടനങ്ങളിലൊന്നില്‍ കൊല്ലപ്പെട്ട വിനോദിന്റെ മരണവിവരം ഭാര്യ ശാരിക ടെലിഫോണിലൂടെ കേട്ടറിയുന്ന ദൃശ്യം തുടരെ തുടരെ ടെലിവിഷന്‍ സ്ക്രീനില്‍ കാണാനിടയായതിന്റെ ആഘാതമാണു് ഈ വാക്കുകള്‍ക്കാധാരം. ആ ദൃശ്യം കാണെ കാണെ, നാല്പതുവര്‍ഷം മുന്‍പു് അച്ഛന്റെ മരണവിവരം അമ്മയെ തേടിയെത്തിയ നിമിഷം ഞാന്‍ ഓര്‍മ്മിച്ചു. ഇതുപോലൊരു രാത്രി. ഇതുപോലെ അകലങ്ങളില്‍ അച്ഛനു സംഭവിച്ച അപകടമരണം. അമ്മയെ വിവരമറിയിയ്ക്കുന്നതു് ഒരപരിചിതനായ സുഹൃത്തു്. അമ്മയ്ക്കു് കൂട്ടായി പതിനാലുകാരനായ ഞാനും എന്റെ രണ്ടനിയത്തിമാരും. ഞങ്ങളെ [...]
0 Comments:
Post a Comment
<< Home