മൊത്തം ചില്ലറ - ഊഞ്ഞാല്‍ (ഇടക്കാല പോസ്റ്റ്)
URL:http://arkjagged.blogspot.com/2006/05/blog-post.html | Published: 5/6/2006 8:09 PM |
Author: അരവിന്ദ് :: aravind |
തമ്പിച്ചായന്‍ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ ആദ്യമായായിരുന്നു ചെല്ലുന്നത്. മക്കളും മരുമക്കളും കൊച്ചുമക്കളും എല്ലാം വിദേശത്ത് കുടികിടന്ന് പരദേശികളായി മാറിയിരുന്നു. നാട്ടില്‍ ബാക്കിയായ തമ്പിച്ചായനും സഹധര്‍മ്മണി തങ്കമ്മസാറും, അരുന്ധതിറോയ് പ്രശസ്തമാക്കിയ കോട്ടയത്തിനടുത്തുള്ള അയ്മനത്ത് , ഒരു ചെറിയ വീട്ടില്‍ , തങ്കമ്മസാറിന് കിട്ടുന്ന ടീച്ചര്‍ പെന്‍ഷനും , തമ്പിച്ചായന്റെ പത്തു സെന്റ് കപ്പകൃഷി, അറുപതു
0 Comments:
Post a Comment
<< Home