Thursday, May 04, 2006

ശേഷം ചിന്ത്യം - പുഴകടക്കുമ്പോള്‍

തിരിച്ചറിവായ ദിനങ്ങളിലൊന്നില്‍ തനിച്ചുപോയിഞാന്‍ വനാന്തരേമെല്ലെ, വെറുംവനമല്ല, ദിനകരന്‍ പോലും വലഞ്ഞുപോയിടു, മതിഭയങ്കരം! വഴിവക്കിലായി ചടഞ്ഞിരിപ്പതോ വയോവൃദ്ധ, രവരനുഭവസ്ഥരായ് ഇരുള്‍വനത്തിന്‍റെ ചരിത്രമാകവേ- കരുതിയുള്ളിലായുപദേശിവൃന്ദം. ജനിച്ചനാള്‍തൊട്ടു ജപിച്ചുപോന്നൊരാ വനകുസുമങ്ങളെയോരോന്നിനേയും മനസ്സിലേഞാനുമപൂര്‍വരത്നമായ് നിനച്ചുകൊണ്ടങ്ങു നടന്നാനന്നേരം. നടന്നലഞ്ഞുഞാന്‍

Promote This Story | See Popular Stories

Unsubscribe from this feed


posted by സ്വാര്‍ത്ഥന്‍ at 3:18 PM

0 Comments:

Post a Comment

<< Home