ഈ കുടക്കീഴില്‍ - മിടുക്കന്‍!
http://bahuvarnakuda.blogspot.com/2006/05/blog-post.html | Date: 5/3/2006 11:39 AM |
Author: സ്നേഹിതന്‍ |
കിട്ടന്‍, ഉയരം മൂന്നടി മൂന്നിഞ്ചാണെങ്കിലും ഏകദേശം എട്ടടിയോളം മിടുക്കനാണ്; മിടുമിടുക്കന്‍! കിട്ടന്റെ പ്രഭാതം പൊട്ടിവിടരുന്നത് തൊട്ടടുത്ത 'വൃന്ദാവന്‍' തിയ്യേറ്ററിലെ സെക്കന്റ്ഷോയ്ക്ക് തൊട്ടുമുമ്പാണ്. ഇടവേളയ്ക്ക് മുമ്പേ തിയ്യേറ്റര്‍ പരിസരത്തെത്തുന്ന കിട്ടന്‍, ഇടവേളക്കഴിഞ്ഞ് തിരികെക്കയറുന്ന കാണികളോട് ടിക്കറ്റ് ആവശ്യപ്പെടുകയില്ല എന്നറിയാവുന്നതുകൊണ്ട് അക്കൂട്ടത്തില്‍ അകത്ത് കയറുകയും, എല്ലാ സിനിമകളുടേയും
0 Comments:
Post a Comment
<< Home