Tuesday, May 02, 2006

പോയ വാരം::Poya Varam - ഏപ്രില്‍ 16-22, 2006

http://poyavaram.blogspot.com/2006/04/16-22-2006.htmlDate: 4/23/2006 10:17 PM
 Author: ഡെയ്‌ന്‍::Deign

സൂചിക


കഥകള്‍ >> നര്‍മ്മം ആര്‍ദ്രം സാന്ദ്രം സൌമ്യം


ലേഖനങ്ങള്‍ >> കൌതുകം അനുഭവം സമകാലികം അനുസ്മരണം


മറ്റുള്ളവ >> കവിതകള്‍‍ ചിത്രങ്ങള്‍ കുറിപ്പുകള്‍ പുതുമുഖങ്ങള്‍




കഥകള്‍ >> നര്‍മ്മം


  • മുദീറും സി.ഐ.ഡിയും അബുദാബിയില്‍ തുണിക്കട നടത്തുന്ന നാസര്‍ രാജനണ്ണന്റെ കൈയ്യില്‍ നിന്ന് ഒരു വിസിറ്റ് വിസ എടുക്കാന്‍ വേണ്ടി മേടിച്ച 2000 ദിറഹംസ് തിരികെ കൊടുക്കാമെന്ന് പറഞ്ഞ് പറ്റിക്കാന്‍ തുടങ്ങിയിട്ട് മാസം പതിനൊന്ന് കഴിഞ്ഞു.
    ഏപ്രില്‍ 17, കലേഷ് > കലേഷിന്റെ ലോകം

  • കൊട്ടുവിളി ജൈനിമേട്‌ ഇ.എസ്‌.ഐ. ആശുപത്രിയുടെ കക്കൂസില്‍ വെച്ച്‌ മണിക്കുട്ടന്‍ നായര്‍ക്ക്‌ ഹാര്‍ട്ട്‌ അറ്റാക്ക്‌ വന്നു.
    ഏപ്രില്‍ 19, കണ്ണൂസ് > സര്‍വ്വകലാശാല

  • കൂഴച്ചക്ക "ഈ കുട്ട്യെവിടെപ്പോയെന്റീശ്വരാ..." തുപ്പല്‍ കോളാമ്പിയിലേയ്ക് നീട്ടിതുപ്പിയശേഷം അകത്തളത്തിലിരുന്ന് മുത്തശ്ശി പിറുപ്പിറുത്തു.
    ഏപ്രില്‍ 21, സ്നേഹിതന്‍ > ഈ കുടക്കീഴില്‍

സൂചിക




കഥകള്‍ >> ആര്‍ദ്രം


  • വിഷു അങ്ങനെ അവനില്ലാതെ ഒരു വിഷു കൂടി കടന്നു പോയി.
    ഏപ്രില്‍ 17, ദുര്‍ഗ > ദുര്‍ഗ ഇവിടെ

  • പെട്ടെന്ന് എഴുതി തീര്‍ത്ത കഥ - 34 അവള്‍ ഒരുപാടു സുന്ദരിയായിരുന്നു. മുതുകത്ത്‌ കഴുത്തിനു താഴെ വലത്‌ വശത്ത്‌ നീല നിറമുള്ള നീണ്ട മറുക്‌ അവളെ കൂടുതല്‍ സുന്ദരിയാക്കിയിരുന്നു.
    ഏപ്രില്‍ 18, അതുല്യ > അതുല്യ

  • പിന്നെയും... "ഇനി എന്നു കാണും...?"
    ഏപ്രില്‍ 19, പോള്‍ > ചിന്ത

  • കാത്തിരുപ്പ്‌ മൊട്ടകുന്നുകള്‍ നിറഞ്ഞ അവിടം എനിക്കു ഇഷ്ടമില്ലായിരുന്നു.
    ഏപ്രില്‍ 20, ചാത്തുണ്ണി > ചാത്തുണ്ണിയുടെ സുവിശേഷം

സൂചിക




കഥകള്‍ >> സാന്ദ്രം


  • അരിഗോണികള്‍ നിഴല്‍ പ്രവാചകരെ കുറിച്ച് കേട്ടിട്ടുണ്ടോ? അവരില്‍ വിശ്വസിക്കുന്നവരെ പറ്റി?
    ഏപ്രില്‍ 16, ഇബ്രു > ചില നേരത്ത്

  • പായ്ക്കപ്പലുകൾ സൂര്യന്‍ ഈയിടെയായി ഉദിക്കുന്നത് മലകളുടെ അപ്പുറത്തല്ല മറിച്ച് മാനം മുട്ടുന്ന കോണ്‍‍ക്രീറ്റ് സൌധങ്ങളുടെ മറവിലാണ്.
    ഏപ്രില്‍ 17, ജിത്തു > ജിത്തുവിന്റെ ലോകം

  • പടക്കം അകത്തളത്തില്‍ ഫോണ്‍ റിങ് ചെയ്യുന്നതു കേട്ടിരുന്നു.
    ഏപ്രില്‍ 17, പെരിങ്ങോടന്‍ > എന്റെ ലോകം

  • ചിതറി വീണത്‌... പാതിരാവിലെ പേക്കിനാവിനിടയില്‍ പൊട്ടിച്ചിതറിയത്‌ എന്റെ പളുങ്കുമണിമാല...
    ഏപ്രില്‍ 21, ഇന്ദു > മൌനം

സൂചിക




കഥകള്‍ >> സൌമ്യം


  • ഒരു ബാങ്കിന്റെ ചെക്കും മറ്റൊരു ബാങ്കിന്റെ ATM-ഉം ഇന്ന് മാനേജറുടെ വായില്‍ നിന്ന് വയറ് നിറച്ചും കിട്ടി ചീത്ത.
    ഏപ്രില്‍ 19, ശ്രീജിത്ത് > മണ്ടത്തരങ്ങള്‍

  • സാര്‍, കൈക്കൂലി വാങ്ങിയാലും! - രണ്ടാം ഭാഗം ഉണ്ടുമുറങ്ങിയും, ററ്റ്ഗേഴ്സ് യൂണിവേഴ്സിറ്റിയിലെ ഒന്നുരണ്ടു മലയാളിപ്പെണ്‍കൊടികളെ ആഴ്ചയിലൊരിക്കല്‍ സിനിമ കാണിച്ചും...
    ഏപ്രില്‍ 19, സന്തോഷ് > ശേഷം ചിന്ത്യം

  • രണ്ടിലൊന്ന് ഞാന്‍: കൊടുത്ത കാശ് തിരിച്ച് മേടിക്കാന്‍ പോകുവാ ഞാന്‍.
    ഏപ്രില്‍ 19, ശ്രീജിത്ത് > ശ്രീജിത്ത്

  • ഒരു കുഞ്ഞിക്കഥ ഇത്തിരി വര്‍ത്തമാനത്തിന്‌ ശേഷം അയാള്‍ പറഞ്ഞു,
    ഏപ്രില്‍ 20, സലില്‍ > മന്ദാരം

  • ബീ പ്രിപ്പേര്‍ഡ് പരേഡ് ഉള്ള ദിവസങ്ങളില്‍ എന്‍സീസി കുട്ടികളുടെ എടുപ്പും നടപ്പും പത്രാസുമൊക്കെ ഒന്നു കാണേണ്ടതുതന്നെ.
    ഏപ്രില്‍ 21, അനില്‍ > നെടുമങ്ങാടീയം

  • സൃഷ്ടിയുടെ വേദന ഒരു കഥയോ കവിതയോ മാതൃഭൂമിയില്‍ അച്ചടിച്ച്‌ വരണം എന്ന് കരുതിയാണ്‌ എഴുതാനിരുന്നത്‌ ..
    ഏപ്രില്‍ 21, സലില്‍ > മന്ദാരം

സൂചിക




ലേഖനങ്ങള്‍ >> കൌതുകം


  • പുളിയിഞ്ചിയും വക്കാരിയും പിന്നെ പായസവും... പച്ചക്കറി വന്നു. ശര്‍മ്മാജിയ്കെന്താ.. ഈ വണ്ടി കൊണ്ടു വന്ന് അടുക്കള വാതില്‍ക്കല്‍ വച്ചാല്‍ തീര്‍ന്നു പണി.. പിന്നെ എനിയ്ക്‌ പിടിപ്പത്‌ പണി.
    ഏപ്രില്‍ 16, അതുല്യ > അതുല്യ

  • ശാസ്ത്രലോകത്തിൽ: സ്വർണ്ണം പച്ച, വെള്ളി മഞ്ഞ വെള്ളിക്കു പച്ച നിറം സ്വർണ്ണത്തിനു ചുവപ്പു നിറം. ഇതു സാധ്യമാണോ?... സാധ്യമാണല്ലോ.
    ഏപ്രില്‍ 17, സീയെസ് > ശാസ്ത്രലോകം

  • ക്രിക്കറ്റ് വക്കാരിയെയും വിശാലനെയും പോലെ ഞാനും ഒരു ഒന്നൊന്നര ക്രിക്കറ്റ് കളിക്കാരനായിരുന്നു.
    ഏപ്രില്‍ 18, പെരിങ്ങോടന്‍ > എന്റെ ലോകം

  • ഈ ആളുകള്‍ എന്തെല്ലം തരക്കാര്‍! ആര്‍ക്കെങ്കിലും ഒരു വിഷമം ഉണ്ടാവുംബോള്‍ ആളുകള്‍ എന്താ പറയുക എന്നു അറിയൊ?
    ഏപ്രില്‍ 19, എല്‍ ജി > എന്റെ നാലുകെട്ടും എന്റെ തോണിയും!

  • വിക്കി ക്വിസ് ടൈം 1 വിക്കി ക്വിസ് ടൈമിലേക്ക് ഏവര്‍ക്കും സ്വാഗതം.
    ഏപ്രില്‍ 19, മന്‍‌ജിത് > അറിവ്

  • തിരിച്ചിട്ടപ്പാറ നെടുമങ്ങാട് ടൌണില്‍ നിന്ന് ഏകദേശം അഞ്ചുകിലോമീറ്റര്‍ ദൂരത്താണ് തിരിച്ചിട്ടപ്പാറ.
    ഏപ്രില്‍ 20, കുമാര്‍ > നെടുമങ്ങാടീയം

  • ഓണപ്പറമ്പും മണിമാഷിന്റെ വീടും ബാംഗ്ലൂര്‍ മടുക്കുമ്പോള്‍ ഓടി ചെല്ലുവാനുള്ള ഇടം കണ്ണൂരാണ്‌.
    ഏപ്രില്‍ 20, സലില്‍ > മന്ദാരം

  • തണുപ്പുള്ള ആ കണ്ണാടിപ്പൂവ്‌ മന്ദാരത്തില്‍ എഴുതാന്‍ തുടങ്ങിയതില്‍ പിന്നെ തൊടിയില്‍ ഒക്കെ കറങ്ങി നടക്കുന്നത്‌ പതിവായിരിക്കുന്നു !!..
    ഏപ്രില്‍ 20, സലില്‍ > മന്ദാരം

  • ജോബര്‍ഗ്‌ നുറുങ്ങുകള്‍ - സ്ത്രീധനം പതിമൂന്ന് പശുക്കളും അഞ്ച്‌ ആടുകളും......ഇത്രയും കൊടുക്കേണ്ടി വന്നു എന്റെ കല്യാണത്തിന്‌ ...
    ഏപ്രില്‍ 22, ജേക്കബ് > ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം


ലേഖനങ്ങള്‍ >> അനുഭവം


  • ആത്മാഭിമാനം പുറകില്‍ നിന്നും നിര്‍ത്താതെ ഹോണ്‍ അടിച്ച്‌ കൊണ്ടിരുന്ന ഇന്‍ഡിക്കയെ ഞാന്‍ വിടാതെ സ്പീഡില്‍ ഓടിച്ചു കൊണ്ടിരുന്നു.
    ഏപ്രില്‍ 20, സലില്‍ > മന്ദാരം

  • അശോകത്തിന്റെ ബാല്യം പണ്ട്‌ പാലപൂത്ത മണം എന്നതൊക്കെ ഒരു fantacy ആയിരുന്ന കാലത്ത്‌, വീട്ടില്‍ ഒരു പാല വെക്കണം എന്ന് പറഞ്ഞ്‌ വഴക്ക്‌ കൂടിയത്‌ ഓര്‍മ്മയുണ്ട്‌.
    ഏപ്രില്‍ 20, സലില്‍ > മന്ദാരം

  • ഇലക്ഷൻ 2006 അങ്ങനെ വീണ്ടും വോട്ട് ചെയ്തു, 2ആമത്തെ വോട്ട്.
    ഏപ്രില്‍ 22, കണ്ണന്‍ > എന്റെ മലയാളം

  • അള്‍സൂര്‍ അങ്ങാടി ശനിയാഴ്ച .. വൈകുന്നേരം ആയപ്പോള്‍ പുറത്തിറങ്ങാതെ പറ്റില്ല എന്ന് ആയി...
    ഏപ്രില്‍ 22, സലില്‍ > മന്ദാരം


ലേഖനങ്ങള്‍ >> സമകാലികം


  • വീട്ടമ്മയുടെ പ്രിയങ്കരി ചട്ടിയുടെ അടിയില്‍ പിടിയ്ക്കാതെ മീന്‍പൊരിയ്ക്കാനും ദോശചുടുവാനും സഹായിക്കുന്ന വീട്ടമ്മയുടെ പ്രിയങ്കരിയാരാണു്?
    ഏപ്രില്‍ 16, കെവി‍ > തുളസി

  • സംഘടനാതലചുമതലകളും പാര്‍ലമെന്ററിമോഹവും ചില നേതാക്കളെ പാര്‍ലമെന്ററി പ്രവര്‍ത്തനത്തിനു് നിയോഗിക്കുകയും ആ ചുമതല അവര്‍ പാര്‍ട്ടിയുടെ നയപരിപാടികള്‍ക്കനുസൃതമായി ചെയ്യുന്നെന്നു് ഉറപ്പുവരുത്തുകയുമാണു് സി.പി.എം ചെയ്യേണ്ടതു്.
    ഏപ്രില്‍ 16, ഓസ് > ചക്കാത്ത് വായന

  • വെള്ളിയാഴ്ച ബെംഗളൂരുവില്‍ സംഭവിച്ചത്‌ ഡോ. രാജ്‌കുമാറിന്റെ മരണത്തെ തുടര്‍ന്ന് രായ്കുരാമാനം ബാംഗളൂരില്‍ നിന്നും പലായനം ചെയ്യുകയാണ്‌ നമ്മള്‍ ഒക്കെ ചെയ്തത്‌.
    ഏപ്രില്‍ 18, സലില്‍ > വര്‍ത്തമാനം

  • മരണത്തിനു് വിധിക്കപ്പെട്ട കുഞ്ഞുങ്ങള്‍ക്കൊരഭയകേന്ദ്രം ഹോസ്പിറ്റലിലെ വൃത്തികെട്ട വാര്‍ഡില്‍ ലോകമനഃസാക്ഷിക്കുമുന്നില്‍ തങ്ങളെ നിഷ്ക്കരുണം ഇട്ടെറിഞ്ഞുപോയ അമ്മമാരേ ഓര്‍ത്തു് തേങ്ങിയ തങ്കക്കുടങ്ങളെ കണ്ടില്ലെന്നു് നടിച്ചവരായിരുന്നു ഏറെയും.
    ഏപ്രില്‍ 20, ഓസ് > ചക്കാത്ത് വായന

  • പുല്ലൂട്ടിലെ നായ ഒന്നുകില്‍ കമ്മ്യൂണിസം നടപ്പാക്കണം, അല്ലെങ്കില്‍ മുതലാളിത്തം നടപ്പാക്കണം.
    ഏപ്രില്‍ 22, കെവി‍ > തുളസി

  • ഒരു പഠന റിപ്പോര്‍ട്ടും "ലൈംഗികതയും"! ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം തെറ്റുതന്നെ എന്ന് ഇനി പറയാന്‍ സാദ്ധ്യമല്ല.
    ഏപ്രില്‍ 22, വാസു > നക്സലിസം


ലേഖനങ്ങള്‍ >> അനുസ്മരണം


  • ഒരു അച്ഛന്റെ പിന്‍വാങ്ങല്‍ ഇത്തവണത്തെ വിഷു നാളില്‍ പുലര്‍ച്ചെ വരവേല്‍ക്കാന്‍ വന്ന വാര്‍ത്ത ഈശ്വരവാര്യരുടെ നിര്യാണമായിരുന്നു.
    ഏപ്രില്‍ 18, സലില്‍ > വര്‍ത്തമാനം

  • ചാള്‍സ്‌ ഡാര്‍വിന്‍. 1809-ഫെ-12. 1882 ഏപ്രില്‍ 19 അന്നുവരേയുണ്ടായിരുന്ന ധാരണകളെ അതിന്‌ തികച്ചും വിപരീതമായി വെല്ലുവിളിച്ചയാളായിരുന്നു ചാള്‍സ്‌ ഡാര്‍വിന്‍.
    ഏപ്രില്‍ 22, കല്ലേച്ചി > കല്ലേച്ചി


മറ്റുള്ളവ >> കവിതകള്‍


  • എല്ലാം ശരിയാണു എല്ലാം ശരിയാണു.
    എന്റെ ശരിയും നിന്റെ ശരിയും
    ഏപ്രില്‍ 18, അപ്പുക്കുട്ടന്‍ > അപ്പുക്കുട്ടന്റെ ലോകം

  • മരങ്ങള്‍ (ജോയ്‌സി കില്‍മര്‍) മന്‍‌ജിത്തിന്റെ നിര്‍ദ്ദേശപ്രകാരം ജോയ്‌സി കില്‍മര്‍ എന്ന അമേരിക്കന്‍ കവിയുടെ മരങ്ങള്‍ എന്ന കവിത ഇന്നു പരിഭാഷപ്പെടുത്തിയതു്.
    ഏപ്രില്‍ 21, ഉമേഷ് > ഗുരുകുലം

  • മണ്ടന്‍‌കവിത എന്താണെന്നറിയില്ല, എങ്ങിനെന്നറിയില്ല,
    ഞാന്‍ കാട്ടുന്നതെല്ലാം മണ്ടത്തരങ്ങള്‍
    ഏപ്രില്‍ 21, ശ്രീജിത്ത് > മണ്ടത്തരങ്ങള്‍

  • വിളിപ്പാടകലെ സുഖമാണോ എന്നാണോ
    ഇനിയും നിന്‍ തേന്മൊഴി
    ഏപ്രില്‍ 22, സ്വാര്‍ത്ഥന്‍ > സ്വാര്‍ത്ഥവിചാരം


മറ്റുള്ളവ >> ചിത്രങ്ങള്‍


  • ഇത് അച്ഛനുവേണ്ടി ലളിതമായജീവിതത്തിന്റെ ഓരം ചേര്‍ന്നാണ്‌ ഒരു വെള്ളിയാഴ്ച സന്ധ്യയില്‍ സൂര്യനൊപ്പം അച്ഛന്‍ ഇറങ്ങി പോയത്‌.
    ഏപ്രില്‍ 16, കുമാര്‍ > തോന്ന്യാക്ഷരങ്ങള്‍

  • ഈസ്റ്റര്‍ ആശംസകള്‍ ഒരോ ബ്ലോഗര്‍ക്കും ഞങ്ങളുടെ ഈസ്റ്റര്‍ ആശംസകള്‍. അവന്റെ രാജ്യം വരാന്‍ നമുക്കാ നാമം വാഴ്ത്തിടാം.
    ഏപ്രില്‍ 16, ദേവരാഗം > ദേവരാഗം

  • പ്രൌഢി, ആഡംബരം. അപകടവും ഏവൂരാന്റെ “പുറകെ വരുന്നയാള്‍” നിന്ന് പ്രേരണ ഉള്‍ക്കൊണ്ട്.
    ഏപ്രില്‍ 16, പ്രപ്ര > ഫോക്കസ്സില്‍

  • സസ്നേഹം ബൂലോഗരേവര്‍ക്കും...
    ഏപ്രില്‍ 16, സ്വാര്‍ത്ഥന്‍ > ഫോട്ടങ്ങള്‍

  • ഉദ്യാനവിരുന്ന്- മൂന്നാം പന്തി തിരക്കു കൂടി വരുന്നു.. ബ്ലോഗുകളൊത്തിരി വായിക്കാന്‍ കിടക്കുന്നു.
    ഏപ്രില്‍ 17, യാത്രാമൊഴി > ചിത്രജാലകം

  • ടും ടും ടും... പീ പീ പീ.... കണ്ണന്റെയും ചിന്നുവിന്റെയും വേനല്‍ക്കാലകളികളില്‍ ഇത്തവണ "അമ്മയും അച്ഛനും " ആയിരുന്നു പ്രധാനം.
    ഏപ്രില്‍ 17, കുമാര്‍ > തോന്ന്യാക്ഷരങ്ങള്‍

  • അതുല്ല്യേച്ചിക്കും കുടുംബത്തിനും ഉഗ്രന്‍ സദ്യയ്ക്കും സദ്യയുടെ അടിപൊളി വിവരണത്തിനും പായസത്തിനും സന്തോഷപൂര്‍വ്വം വിഷു ആഘോഷിച്ചതിനും.....
    ഏപ്രില്‍ 17, വക്കാരിമഷ്ടാ > പടങ്ങള്‍

  • ചെറിയ ലോകം അപ്രസക്തിയുടെ..
    വലിപ്പത്തിന്റെ ജാഡകളില്ലാതെ..
    ഏപ്രില്‍ 18, നളന്‍ > ചമയം

  • ഒച്ച ഏപ്രില്‍ 18, സീയെസ് > പ്രാണിലോകത്തിലേക്കു സ്വാഗതം

  • നാട്‌ ഉറങ്ങുകയാണ്‌ ഈ പുഴയും, പുളിയന്‍ മാവും, അമ്പല കാവും, ഇല്ലത്തെ കണ്ടവും ഒക്കെ ഉറക്കത്തിലാണ്‌.
    ഏപ്രില്‍ 18, തുളസി > ഭൂതകാലക്കുളിര്‍

  • ഒരു തുടം നിണമിന്നു ചിന്തി.... ഒരു തുടം നിണമിന്നു ചിന്തി, മല്‍ നേത്രാങ്കണേനിന്നു നിന്നെയോര്‍ത്ത്‌..
    ഏപ്രില്‍ 19, ശനിയന്‍ > നിശ്ചലചായാഗ്രഹണ വിശേഷം

  • ഉത്സവങ്ങള്‍ അവസാനിയ്കുന്നിടം പഴയ എന്റെ ഒളിയംബസില്‍ (2002ല്‍) എടുത്തതാട്ടോ
    ഏപ്രില്‍ 19, അതുല്യ > അതുല്യ

  • അത്‌ വക്കാരിയാണെങ്കില്‍ ഇത്‌ ...... അത്‌ വക്കാരി ആയിരുന്നെങ്കില്‍ പുഴയിലേക്ക്‌ ചാഞ്ഞ്‌ നില്‍ക്കുന്ന അത്തിമരത്തിന്റെ കൊമ്പില്‍ നിന്നും പുഴയിലേക്ക്‌ എടുത്ത്‌ ചാടിയത്‌ ഈ ഞാന്‍ ആയിരുന്നു !!
    ഏപ്രില്‍ 19, തുളസി > ഭൂതകാലക്കുളിര്‍

  • പാറമേക്കാവ്‌ (തൃശ്ശൂര്‍ പൂരം 2003) ഏപ്രില്‍ 20, ജേക്കബ് > ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം

  • വാവ ഏടത്തീടെ മുത്ത്‌
    ഏപ്രില്‍ 20, തുളസി > ഭൂതകാലക്കുളിര്‍

  • ഒരു ഡിജിറ്റല്‍ കുസൃതി ഇതിന്‌ family collage എന്ന് പേര്‌ നിര്‍ദ്ദേശിച്ചത്‌ സുദീപാണ്‌ ..
    ഏപ്രില്‍ 20, സലില്‍ > മന്ദാരം

  • ഒരു ഔട്ട് ഓഫ് ഫോക്കസ് ചിന്ത ഒരു ചിരി കൊഞ്ചലിനു വഴിമാറുന്ന നിമിഷം.
    ഏപ്രില്‍ 21, കുമാര്‍ > ഫ്രെയിമിലുടെ

  • സന്ധ്യമയങ്ങും നേരം കക്കാട്ടെ ഞങ്ങളുടെ ഒരു ദിവസം അവസാനിക്കുക പുഴയുടെ തീരത്താണ്‌.
    ഏപ്രില്‍ 21, തുളസി > ഭൂതകാലക്കുളിര്‍

  • ഒരു തുള്ളി വെളിച്ചം.... എത്ര ശോഭിച്ചിരുന്നു നീ...
    ഏപ്രില്‍ 22, ശനിയന്‍ > നിശ്ചലചായാഗ്രഹണ വിശേഷം

  • ഇത് ദിലീപാണോ അപ്പാ? താഴത്തെ പടം ഡാലിയചേച്ചിയാണെന്ന് ദേവേട്ടന്‍ പറഞ്ഞപ്പോഴാ അറിഞ്ഞത്.
    ഏപ്രില്‍ 22, വക്കാരിമഷ്ടാ > പടങ്ങള്‍

  • തടവില്‍ ഒരു കാഴ്ച വസ്തു
    ഏപ്രില്‍ 22, പ്രപ്ര > ഫോക്കസ്സില്‍


മറ്റുള്ളവ >> കുറിപ്പുകള്‍


  • ജ.ഇ നയനിലപാടുകള്‍.. ഒരു കാലത്ത്‌ മ്യൂലാധിഷ്‌ഠിത രാഷ്‌ട്രീയ നിലപാട്‌ സ്വീകരിച്ച്‌ ജമാഅത്തെ ഇസ്‌ലാമി, ഈ വരുന്ന നിയമ സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ പിന്തുണക്കുന്നു.
    ഏപ്രില്‍ 17, ഡ്രിസില്‍ > ജിഹ്വ

  • ലൂസ് ചേയ്ഞ്ച് ഖണ്‍സ്പിരസി തീയറികള്‍ ശാസ്ത്രത്തിന്‍റെയും, “വസ്തുനിഷ്ഠമായ സത്യപ്രസ്താവങ്ങളുടെയും” ചുവടുപിടിച്ച് ...
    ഏപ്രില്‍ 17, സന്തോഷ് > ശേഷം ചിന്ത്യം

  • തുടരട്ടെ ഞനീ യാത്ര സ്കൂള്‍ ജീവിതത്തിന്‍റെ അവസാന നാളില്‍ എന്‍റെ ഡയറിത്താളില്‍ കൂറിച്ചിട്ട ആദ്യാക്ഷരങ്ങള്‍ ഓര്‍മയില്‍ വരുന്നു.
    ഏപ്രില്‍ 17, മുജീബ് റഹ്മാന്‍ > സ്പന്ദനം

  • ഓഫിസില്‍ ഈച്ചയില്ല.. എത്ര ചിന്തിചിട്ടും ബ്ലൊഗ്‌ ചെയ്യാന്‍ ഒന്നും തൊന്നുന്നില്ല.
    ഏപ്രില്‍ 18, എം എ ധവാന്‍ > ഇതാ ഇതുവരെ

  • അമേരിക്കന്‍ വിശേഷം -- കൊലപാതകം അമേരിക്കന്‍ മലയാളികള്‍ ഇതു വരെ പറയാഞ്ഞ ഒരു വിശേഷം
    ഏപ്രില്‍ 19, ഏവൂരാന്‍ > ചിത്രങ്ങള്‍

  • കലിദിനസംഖ്യ കണ്ടുപിടിക്കാന്‍… ഏതു ദിവസത്തിന്റെയും കലിദിനസംഖ്യ കണ്ടുപിടിക്കാനും, കലിദിനസംഖ്യയില്‍ നിന്നു തീയതി കണ്ടുപിടിക്കാനുമുള്ള ഒരു ഓണ്‍‌ലൈന്‍ പ്രോഗ്രാം ഇവിടെ ഇട്ടിട്ടുണ്ടു്.
    ഏപ്രില്‍ 21, ഉമേഷ് > ഗുരുകുലം

  • ബോബനും മോളിയും ടോംസിന്റെ വിഖ്യാതമായ ബോബനും മോളിയും കാര്‍ട്ടൂണുകള്‍, പണ്ടൊരു സമയത്ത്, മനോരമ വാരികയുടെ അവസാനത്തെ താളുകളില്‍ സജീവമായിരുന്നു.
    ഏപ്രില്‍ 21, ഏവൂരാന്‍ > ചിത്രങ്ങള്‍


മറ്റുള്ളവ >> പുതുമുഖങ്ങള്‍



Promote This Story | See Popular Stories

Unsubscribe from this feed


posted by സ്വാര്‍ത്ഥന്‍ at 9:45 PM

0 Comments:

Post a Comment

<< Home