ഭൂതകാലക്കുളിര്‍ - പൂരത്തിന് മുന്‍പേ
http://thulasid.blogspot.com/2006/05/blog-post_02.html | Date: 5/2/2006 2:20 PM |
Author: Thulasi |
\നടുവിലുള്ളത് ഗുരുവായൂര്‍ പത്മനാഭന്‍. കഴിഞ്ഞ വര്‍ഷത്തെ തൃശൂര്‍ പൂരത്തിലെ താരമായിരുന്നു. പത്മനാഭനിത് മദക്കാലം, ഇക്കുറി പൂരത്തിന് തിടമ്പേറ്റാന്‍ പത്മനാഭനുണ്ടാവില്ല.
0 Comments:
Post a Comment
<< Home