Tuesday, May 02, 2006

പോയ വാരം::Poya Varam - ഏപ്രില്‍ 9-15, 2006

http://poyavaram.blogspot.com/2006/04/9-15-2006.htmlDate: 4/16/2006 7:40 PM
 Author: ഡെയ്‌ന്‍::Deign

സൂചിക


കഥകള്‍ >> നര്‍മ്മം ആര്‍ദ്രം സാന്ദ്രം സൌമ്യം


ലേഖനങ്ങള്‍ >> കൌതുകം അനുഭവം സമകാലികം അനുസ്മരണം


മറ്റുള്ളവ >> കവിതകള്‍‍ ചിത്രങ്ങള്‍ കുറിപ്പുകള്‍ പുതുമുഖങ്ങള്‍




കഥകള്‍ >> നര്‍മ്മം


  • Police Story-3 ഗാന്ധിമാര്‍ഗ്ഗം ഗാന്ധി ബസ്‌ സ്റ്റോപ്പില്‍ നില്‍ക്കാന്‍ തുടങ്ങിയിട്ടു പത്തു മിനുട്ടായി.
    ഏപ്രില്‍ 11, ദേവരാഗം > കൂമന്‍പള്ളി

  • ആറേശ്വരത്തെ പുനര്‍ജ്ജനി ഗുഹ കൊടകര നിന്ന് കിഴക്കോട്ട്‌, വെള്ളിക്കുളങ്ങര റൂട്ടില്‍ സൈക്കിളില്‍ പോയാല്‍, നിന്ന് ചവിട്ടിയാല്‍ അരമണിക്കൂറും;
    ഏപ്രില്‍ 11, വിശാല മനസ്കന്‍ > കൊടകര പുരാണം

സൂചിക




കഥകള്‍ >> ആര്‍ദ്രം


  • ഇത് മാത്രമാണ് പ്രണയം ആകാശം ഭൂമിയെ പ്രണയിച്ച മഴയിലേക്കാണവള്‍ ഇറങ്ങി നടന്നത്‌.
    ഏപ്രില്‍ 10, സു > സൂര്യഗായത്രി

  • ഹൌവൈ വണ്ടാ വാട്ട്യു വാര്‍! "ടിങ്കിള്‍ ടിങ്കിള്‍ ലിറ്റിസ്റ്റാര്‍ ഹൌവൈ വണ്ടാ വാട്ട്യു വാര്‍"
    ഏപ്രില്‍ 10, കുമാര്‍ > നെടുമങ്ങാടീയം

  • യാത്ര പറയാതെ .... ഇവിടെ, ഉറക്കമൊഴിഞ്ഞ ഈ രാത്രിയില്‍
    ഏപ്രില്‍ 11, മുജീബ് റഹ്മാന്‍ > സ്പന്ദനം

  • കാലമോതിയ കഥ ചുളി വീണ മുഖത്ത് ചിരിപ്പരത്തി
    വിറയ്ക്കുന്ന ശബ്ദത്തില്‍ കാലമാ കഥ പറഞ്ഞു.
    ഏപ്രില്‍ 13, സ്നേഹിതന്‍ > ഈ കുടക്കീഴില്‍

സൂചിക




കഥകള്‍ >> സാന്ദ്രം


  • പോളിംഗ്‌ ബൂത്തുകള്‍ തുറന്ന വാഹനത്തില്‍ പച്ചയും ചുവപ്പും ഷാള്‍ ധരിച്ച്‌ അവര്‍ കയ്യുയര്‍ത്തി വീശുന്നു.
    ഏപ്രില്‍ 9, ഗൃഹാതുരന്‍ > ഗൃഹാതുരന്റെ വഴികള്‍

  • ജൂദാസിന്റെ സുവിശേഷം ജൂദാസ് യേശുവിനെ കണ്ടു മുട്ടി..തികച്ചും അപ്രതീക്ഷിതം ആയിരുന്നു ഈ കൂടിക്കാഴ്ച ...
    ഏപ്രില്‍ 12, അലെന്‍ > വെളിപാട്

  • രേഖകള്‍ പറയാതിരുന്നത്‌.... നിവര്‍ത്തി വെച്ച വലതു കൈപ്പടത്തില്‍
    കെട്ടു പിണഞ്ഞു കിടക്കുന്നതു നിയതിയാണ്‌...
    ഏപ്രില്‍ 13, കണ്ണൂസ് > ചിതറിയ ചിന്തകള്‍

  • കുഴല്‍ക്കാഴ്ചകള്‍ “ഉണ്ണീ എണീക്കൂ. കണി കാണണ്ടേ. എത്ര്യായി വിളിക്കണൂ. എന്തൊരു ഉറക്കായിത്.”
    ഏപ്രില്‍ 14, സാക്ഷി > സാക്ഷി

  • പുറകെ വരുന്നയാള്‍ സിഗരറ്റ് പുകകനയ്ക്കുന്ന കളിത്തട്ടില്‍ നിന്നും പുറത്തേക്കിറങ്ങി.
    ഏപ്രില്‍ 15, ഏവൂരാന്‍ > എന്റെ മലയാളം

സൂചിക




കഥകള്‍ >> സൌമ്യം


  • സാര്‍, കൈക്കൂലി വാങ്ങിയാലും! ലോകം കറങ്ങുന്നതിനെപ്പറ്റിയുള്ള എന്‍റെ മിക്ക തിയറികള്‍ക്കും, അതു കേട്ടിട്ടുള്ള പലരും പുല്ലുവിലപോലും കല്‍പ്പിച്ചിട്ടില്ല.
    ഏപ്രില്‍ 9, സന്തോഷ് > ശേഷം ചിന്ത്യം

  • പുലര്‍കാല ബൈക്ക് സ്മരണകള്‍ നാട്ടില്‍ നിന്ന് ബാങ്ക് ടെസ്റ്റ് എഴുതാന്‍ വന്ന തോമസ്സ് എല്ലാവര്‍ക്കും നല്ല നേരമ്പോക്കിന് വഴിയാകുകയും രസിപ്പിക്കുകയും ചെയ്തെങ്കിലും അവന്‍ പോകുകയാണെന്ന് കേട്ടപ്പോള്‍ എനിക്ക് വിഷമമായി.
    ഏപ്രില്‍ 11, ശ്രീജിത്ത് > മണ്ടത്തരങ്ങള്‍

  • ഒക്കെ ഒരുപോലെയാണോ? എന്തെങ്കിലും ഒക്കെ പറയണമെന്നുണ്ട്‌.
    ഏപ്രില്‍ 12, സൂ > സൂര്യഗായത്രി

സൂചിക




ലേഖനങ്ങള്‍ >> കൌതുകം


  • ഭ്രാന്തിപ്പശു പക്ഷിപ്പനി... ഭ്രാന്തിപ്പശു...... ഏതിനുണ്ട്, ഏതിനില്ല എന്ന കണ്‍ഫ്യൂഷന്‍
    ഏപ്രില്‍ 9, വക്കാരിമഷ്ടാ > ഉദയസൂര്യന്റെ നാട്ടില്‍

  • തനി തോന്ന്യാക്ഷരങ്ങള്‍! അല്പം മുന്‍പ് ഏവൂരാന്റെ തനിമലയാളം ബ്ലോഗുകളില്‍ വന്ന പോസ്റ്റുകള്‍, വരവിന്റെ ഓര്‍ഡറില്‍ തന്നെ ഒരു ആധുനിക കവിതപോലെ തോന്നിച്ചു,
    ഏപ്രില്‍ 12, കുമാര്‍ > തോന്ന്യാക്ഷരങ്ങള്‍

  • വിഷു, മാതൃഭൂമി, മനോരമ… കുട്ട്യേടത്തി അയച്ചു തന്ന ഈ മനോരമ ലിങ്കിലെ വസ്തുതകളെപ്പറ്റിയുള്ള ആദ്യത്തെ പ്രതികരണമാണിതു്.
    ഏപ്രില്‍ 13, ഉമേഷ് > ഗുരുകുലം

  • മാതൃഭൂമിക്കെവിടെയാണു തെറ്റുപറ്റിയതു്? കിടന്നിട്ടു് ഉറക്കം ശരിയായില്ല. മാതൃഭൂമി പഞ്ചാംഗത്തിനു് ഇങ്ങനെയൊരു തെറ്റു വരാന്‍ എന്താണു കാരണം എന്ന ഒരു കണ്‍ഫ്യൂഷന്‍.
    ഏപ്രില്‍ 13, ഉമേഷ് > ഗുരുകുലം

  • ദുഃഖ വെള്ളിയും ഗുഡ്‌ ഫ്രൈഡേയും യെന്തരപ്പീ നമുക്ക്‌ ദുഃഖോം അവര്‍ക്ക്‌ ഗുഡ്ഡും!
    ഏപ്രില്‍ 13, സ്വാര്‍ത്ഥന്‍ > സ്വാര്‍ത്ഥവിചാരം

  • വിഷുവും വിശേഷങ്ങളും ഇന്നു വിഷുവായിരുന്നു. ഞാന്‍ കണികാണുന്നതു് ഒരു ബാലികയെയാണു്.
    ഏപ്രില്‍ 15, പെരിങ്ങോടന്‍ > എന്റെ ലോകം

സൂചിക




ലേഖനങ്ങള്‍ >> അനുഭവം


  • നുണയന്‍ നിങ്ങള്‍ക്കു്, നിങ്ങള്‍ എന്നെഴുതുമ്പോള്‍ തിരിച്ചറിയപ്പെടുന്നതു ചിലപ്പോള്‍ നിങ്ങളില്‍ ചിലരാകും, ഒരു പക്ഷെ നിങ്ങളിലാരുമാകുകയില്ല.
    ഏപ്രില്‍ 9, പെരിങ്ങോടന്‍ > എന്റെ ലോകം

  • ഉമ്പായി അറിഞ്ഞിട്ടില്ലാത്ത ഏതോ ഉമ്പായി അറിഞ്ഞിട്ടില്ലാത്ത ഏതോ ഹിന്ദുസ്ഥാനി രാഗമാണ്‌
    ഏപ്രില്‍ 11, കല്ലേച്ചി > കല്ലേച്ചി

  • വിദ്യാര്‍ത്ഥി ഐക്യം സിന്ദാബാദ്‌! വിദ്യാര്‍ത്ഥികളെ പോലീസ്‌ തല്ലിച്ചതയ്ക്കുത്‌ സിനിമയിലെപോലെയായിരുല്ലോ ചാനലുകളില്‍ക്കൂടി നമ്മള്‍ കണ്ടുകൊണ്ടിരുന്നത്‌.
    ഏപ്രില്‍ 12, സങ്കുചിതന്‍ > സങ്കുചിതം

  • ഇനിയുമെത്ര ദിനങ്ങളീ യാത്ര... മേടം 01. ഇന്ത്യന്‍ സമയം രാവിലെ 00:15. കാലത്തിന്റെ കണക്കുപുസ്‌തകത്തില്‍ എന്റെ ജന്മം കൂടി ലിഖിതപ്പെടുത്തിയ ദിനം.
    ഏപ്രില്‍ 15, ഡ്രിസില്‍ > ഡ്രിസിലിന്റെ വരകള്‍

സൂചിക




ലേഖനങ്ങള്‍ >> സമകാലികം


  • ഇവിടെ കുഞ്ഞുങ്ങള്‍ ഇങ്ങനെ അമ്മയുടെ ഒക്കത്തിരിക്കുന്ന കുഞ്ഞിനു നെയ്യുംകൂട്ടി ചോറുരുളകളാക്കി, കഥ പറഞ്ഞും, പാട്ടു പാടിയും, കാക്ക വന്നുരുള കൊത്തി പോയേ, എന്നുമൊക്കെ പറഞ്ഞു വായില്‍ വച്ചൂട്ടുന്ന അമ്മ.
    ഏപ്രില്‍ 10, കുട്ട്യേടത്തി > അമേരിക്കന്‍ വിശേഷങ്ങള്‍

  • മൂച്ച് പറയുമ്പോള്‍ വായിച്ചറിഞ്ഞ വാര്‍ത്തകളില്‍ നിന്ന്‌:
    ഏപ്രില്‍ 11, ഏവൂരാന്‍ > ചിത്രങ്ങള്‍

  • ഏതെന്നും എന്തെന്നും “ഏത് ഈച്ചരവാര്യര്‍..? എന്ത് ഈച്ചരവാര്യറ്‍..?”
    ഏപ്രില്‍ 14, ഏവൂരാന്‍ > ചിത്രങ്ങള്‍

സൂചിക




ലേഖനങ്ങള്‍ >> അനുസ്മരണം


  • പ്രൊഫ. ഈച്ചര വാര്യര്‍ ഏതൊരു അച്ഛനും ഭയക്കുന്ന നഷ്ടവും പേറി ജീവിച്ച പ്രൊഫ. ഈച്ചര വാര്യര്‍ അന്തരിച്ചു.
    ഏപ്രില്‍ 13, ഏവൂരാന്‍ > ചിത്രങ്ങള്‍

  • പൊതുബോധത്തെപ്പറ്റി ബോധം എന്നത്‌ തലച്ചോറിന്റെ ഒരു ഉത്‌പന്നമാണ്‌.
    ഏപ്രില്‍ 15, കല്ലേച്ചി > കല്ലേച്ചി

  • ആരവങ്ങളില്ലാതെ ഇക്കഴിഞ്ഞ വര്‍ഷം അന്തരിച്ച ആര്‍. രാമചന്ദ്രന്‍ വളരെയൊന്നും അറിയപ്പെടാതെ പോയ കവിയാണ്‌.
    ഏപ്രില്‍ 15, കാവ്യനര്‍ത്തകി > മലയാള കവിതാലോകം

സൂചിക




മറ്റുള്ളവ >> കവിതകള്‍


  • സംവാദം.. വാള്‍ ഒരു ടോര്‍ച്ചെന്ന പോലെ ഞാന്‍ നീട്ടി പിടിച്ചു...
    ഇനിയും ഉണങ്ങാതെ ഇറ്റു വീഴുന്ന ചോര..
    ഏപ്രില്‍ 11, ചാത്തുണ്ണി > ചാത്തുണ്ണി സുവിശേഷം

  • നിശ്ചലദൃശ്യങ്ങള്‍ നിശ്ചലദൃശ്യങ്ങളിലേക്കൊരു സ്നിഗ്ധജാലകം തുറക്കട്ടെ ഞാന്‍ ഇങ്ങനെ..
    ഏപ്രില്‍ 11, യാത്രാമൊഴി > യാത്രാമൊഴി

  • ഓര്‍മ്മകള്‍.. പൂവുകളൊന്നും ഇറുത്തീല്ല,
    ഞനെന്റെ പൂവിന്റെ പുഞ്ചിരി തെല്ലൊന്നു കാണുവാന്‍..
    ഏപ്രില്‍ 12, ചാത്തുണ്ണി > ചാത്തുണ്ണി സുവിശേഷം

  • നാളെ വിഷു പറമ്പും പാടവും കടന്നായിരം നാവും നീട്ടി
    ഏപ്രില്‍ 12, അപ്പുക്കുട്ടന്‍ > അപ്പുക്കുട്ടന്റെ ലോകം

  • സാന്ദ്രം മനസിന്നുള്ളില്‍ സ്വപ്നം തീര്‍ത്തൊരു
    മായാലോകത്തിന്‍ വാതില്‍ക്കലായ്‌
    ഏപ്രില്‍ 13, ശനിയന്‍ > ഇതിഹാസം

  • ശിഥിലബിംബങ്ങളുടെ വ്യഥിതകാമുകന്‍ - വിപ്ലവസ്വപ്നങ്ങള്‍ കൈമോശം വന്നതിനെപ്പറ്റി എ.അയ്യപ്പന്‍ എഴുതി.
    ഏപ്രില്‍ 15, കാവ്യനര്‍ത്തകി > മലയാള കവിതാലോകം

സൂചിക




മറ്റുള്ളവ >> ചിത്രങ്ങള്‍


  • ലക്കം 4 രണ്ടുപേര്‍ പരസ്പരം അറിയാതെ അയച്ചുതന്ന രണ്ടു ചിത്രങ്ങള്‍ ഒരുമിച്ചാണ് ഇത്തവണ.
    ഏപ്രില്‍ 9, സു > സൂര്യഗായത്രി

  • സമയം... സമയമെന്തായോ ആവോ?
    ഏപ്രില്‍ 9, ശനിയന്‍ > നിശ്ചലഛായാഗ്രഹണ വിശേഷം

  • ഈ അപ്പൂന്റെ ഒരു തമാശ :)) ഏപ്രില്‍ 9, സിബു > ചിത്രം

  • അയം ആത്മ ബ്രഹ്മ.. അജ്ഞാതമായ പഥങ്ങളില്‍ സഞ്ചരിക്കുന്ന അനന്തകോടി നക്ഷത്ര സമൂഹങ്ങള്‍ക്കിടയിലെവിടെയോ...
    ഏപ്രില്‍ 9, ദേവരാഗം > ദേവരാഗം

  • പഴമപ്പാ ഏപ്രില്‍ 9, വക്കാരിമഷ്ടാ > പടങ്ങള്‍

  • പാര്‍ക്കപ്പാ ഏപ്രില്‍ 9, വക്കാരിമഷ്ടാ > പടങ്ങള്‍

  • കുപ്പയിലെ മാണിക്യം.. ബാള്‍ട്ടിമോര്‍ ഇന്നര്‍ ഹാര്‍ബറില്‍ നിന്ന്...
    ഏപ്രില്‍ 10, ശനിയന്‍ > ഇതിഹാസം

  • നരകവാതില്‍ തുറന്ന്‌ കിടപ്പാണ്‌........ കടന്നോളൂ! ഏപ്രില്‍ 10, ഗൃഹാതുരന്‍ > ഗൃഹാതുരന്റെ വഴികള്‍

  • വിഷു ആശംസകള്‍ ഏപ്രില്‍ 10, ഡ്രിസില്‍ > ഡ്രിസിലിന്റെ വരകള്‍

  • പാലക്കാടന്‍ പുലരി പാലക്കാട്‌ പുലരുന്നത്‌ കാണാന്‍ നാലുമണിക്ക്‌ ത്രിശൂരില്‍ നിന്നും പുറപ്പെട്ടു.
    ഏപ്രില്‍ 10, തുളസി > ഭൂതകാലക്കുളിര്‍

  • തീര്‍ത്ഥയാത്ര പോരുവിന്‍ കൂട്ടരേ
    താണ്ടുവാന്‍ ദൂരങ്ങളേറെയുണ്ടിന്നു്
    ഏപ്രില്‍ 11, നളന്‍ > ചമയം

  • ബാള്‍ട്ടിമോര്‍ - 2.. മൌണ്ട് വെര്‍ണോന്‍ കള്‍ചറല്‍ ഡിസ്റ്റ്രിക്റ്റിന്റെ ഭാഗം.
    ഏപ്രില്‍ 11, ശനിയന്‍ > നിശ്ചലചായാഗ്രഹണ വിശേഷം

  • മുറുക്കാന്‍ കടയപ്പാ ഏപ്രില്‍ 11, വക്കാരിമഷ്ടാ > പടങ്ങള്‍

  • വീട്ടുകാരന്‍.. വിഷു ഇങ്ങടുത്തെത്തി. വിരുന്നുകാരെ കാരെ വിളിക്കാന്‍ ആളുമെത്തി.
    ഏപ്രില്‍ 11, കുമാര്‍ > ഫ്രെയിമിലുടെ

  • കണികാണും നേരം....... എല്ലാര്‍ക്കും വിഷു ആശംസകള്‍
    ഏപ്രില്‍ 12, അതുല്യ > അതുല്യ

  • വിഷുദിനാശംസകള്‍! വക്കാരീ സങ്കടപ്പെടല്ലേ. എന്നാലാവുന്ന സംഭാവന ഞാന്‍ ഇതാ തരുന്നു..
    ഏപ്രില്‍ 12, ദേവരാഗം > എന്റെ ചിത്രങ്ങള്‍

  • വിഷുദിനാശംസകള്‍.. ഇവിടെ കണിക്കൊന്നയില്ല. ആകെയുള്ളത് മഞ്ഞപൂത്ത് നില്‍ക്കുന്ന ഈ കുറ്റിച്ചെടി മാത്രം.
    ഏപ്രില്‍ 12, യാത്രാമൊഴി > ചിത്രജാലകം

  • വിഷു ആശംസകള്‍ ഏപ്രില്‍ 12, സീയെസ് > പ്രാണിലോകത്തിലേക്കു സ്വാഗതം

  • വെട്ടത്തുകവല ഏപ്രില്‍ 12, വക്കാരിമഷ്ടാ > പടങ്ങള്‍

  • സൂര്യ സംഗീതം.... ഏപ്രില്‍ 12, ശനിയന്‍ > നിശ്ചലചായാഗ്രഹണ വിശേഷം

  • മഴയെത്തും മുന്‍പേ... നിറഞ്ഞു കത്തി, ചുവന്നു തുടുത്ത്‌ കടലില്‍ മുങ്ങുന്ന സൂര്യനെ കാണാന്‍ പോയതായിരുന്നു.
    ഏപ്രില്‍ 12, തുളസി > ഭൂതകാലക്കുളിര്‍

  • വിഷു ആശംസകള്‍ ഏപ്രില്‍ 12, സീയെസ് > പ്രാണിലോകത്തിലേക്കു സ്വാഗതം

  • വിഷുവത്പ്രഭ അയോദ്ധ്യയില്‍ വീണ്ടും വിഷു വരുന്നു....
    ഏപ്രില്‍ 12, വിശ്വപ്രഭ > വിശ്വബൂലോഗം

  • ഒര്‍മകളിലേ വിഷുവിനു കൊന്നപൂവുകളുടെ മഞ്ഞ നിറമുണ്ടു... അമ്മയുടെ കണ്ണനുണ്ട്‌...അചഛ്ന്റെ വിഷുകൈനീട്ടമുണ്ടു...
    ഏപ്രില്‍ 12, സാഗരം > സാഗരം

  • എന്റെ സൌന്ദര്യത്തിന്റെ രഹസ്യം ശരീരസുഗന്ധത്തിന്റേയും
    ഏപ്രില്‍ 13, വക്കാരിമഷ്ടാ > ഉദയസൂര്യന്റെ നാട്ടില്‍

  • വിഷു ആശംസകൾ വിഷു, പുതുവർഷത്തിന്റെ ആരംഭം. എല്ലാ ഡിസംബറിലും ചെയ്യുന്നതുപോലെ നടത്താൻ പ്രയാസമായ തീരുമാനങ്ങൾ ഒന്നും എടുക്കുന്നില്ല.
    ഏപ്രില്‍ 13, കണ്ണന്‍ > എന്റെ മലയാളം

  • ഠും ഠേ ഠേ... പടക്കം പൊട്ടിക്കാനുള്ളോര് വരിവരിയായി വന്നോളൂ...
    ഏപ്രില്‍ 13, സ്വാര്‍ത്ഥന്‍ > ഫോട്ടങ്ങള്‍

  • വിഷു ആശംസകള്‍ ഏപ്രില്‍ 13, വിശാല മനസ്കൻ > സ്നേഹസാന്ദ്രം

  • ഇന്നു വിഷു അമേരിക്കന്‍ കൊന്ന മരം പൂത്തൂലഞതാ‍ണൊ?
    ഏപ്രില്‍ 14, എല്‍ ജി > എന്റെ നാലുകെട്ടും എന്റെ തോണിയും!

  • കണികാണും നേരം… എല്ലാവര്‍ക്കും ഞങ്ങളുടെ വിഷു ആശംസകള്‍!
    ഏപ്രില്‍ 14, മന്‍‌ജിത് > കൂട്

  • ഉദ്യാനവിരുന്ന്- രണ്ടാം പന്തി നളന്റെ ചമയം: ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ അഥവാ “സൂര്യവരുണ സംഗമം“ കണ്ട് അന്തംവിട്ടശേഷം ഞാനും റ്റുലിപ്സ് തപ്പി നടക്കുകയായിരുന്നു.
    ഏപ്രില്‍ 14, യാത്രാമൊഴി > ചിത്രജാലകം

  • വിഷുദിനാശംസകള്‍! കണിയൊരുങ്ങി കൂട്ടുകാരേ, എല്ലാവര്‍ക്കും ഞങ്ങളുടെ വിഷുദിനാശംസകള്‍!
    ഏപ്രില്‍ 14, ദേവരാഗം > ദേവരാഗം

  • വഴിയപ്പാ ഏപ്രില്‍ 14, വക്കാരിമഷ്ടാ > പടങ്ങള്‍

  • ഓര്‍മ്മകള്‍.... ഏപ്രില്‍ 14, ശനിയന്‍ > നിശ്ചലചായാഗ്രഹണ വിശേഷം

  • ഞാനപ്പാ ഇനി ഞാനായിട്ടെന്തിന്...
    ഏപ്രില്‍ 15, വക്കാരിമഷ്ടാ > ഉദയസൂര്യന്റെ നാട്ടില്‍

  • ഈസ്റ്റര്‍ ആശംസകള്‍ എല്ലാവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍
    ഏപ്രില്‍ 15, വക്കാരിമഷ്ടാ > പടങ്ങള്‍

സൂചിക




മറ്റുള്ളവ >> കുറിപ്പുകള്‍


  • രാമിയ നാ 2006 രാമിയ നാ 2006 വിജയമാരുന്നു.ഞങ്ങളുടെ ആദ്യത്തെ പരുപാടി ആയതിനാൽ എത്ര പേർ പങ്കെടുക്കും എന്നൊന്നും ഒരു ഊഹവുമില്ലാരുന്നു.
    ഏപ്രില്‍ 9, അരുണ്‍ വിഷ്ണു > എന്റെ മലയാളം

  • സായുധ ചെറുത്തുനില്‍പ്പ്‌ തന്നെ വഴി ജനാധിപത്യപരവും സമാധാനപരവുമായ മാര്‍ഗങ്ങളിലൂടെ പരിവര്‍ത്തനം സാധ്യമാണെന്ന വിശ്വാസം നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കുന്നു.
    ഏപ്രില്‍ 9, ഗൃഹാതുരന്‍ > ഗൃഹാതുരന്റെ വഴികള്‍

  • മലയാളം സോഫ്റ്റ്‌വെയര്‍ സീഡി ശ്രീ. സുനില്‍ (വായനശാല) തയ്യാറാക്കിയ മലയാളം സോഫ്റ്റ്‌വെയര്‍ സീഡി ഡൌണ്‍‌ലോഡിങ്ങിനു തയ്യാറാണു്.
    ഏപ്രില്‍ 10, പെരിങ്ങോടന്‍ > പലവക

  • വിഷു ആശംസകള്‍!!!!! ഭൂലോക മലയാളി മന്നന്മാരേ, മങ്കകളേ,
    ഏപ്രില്‍ 12, ശനിയന്‍ > ഇതിഹാസം

  • വിഷു-ഈസ്‌റ്റര്‍ ആശംസകള്‍ "എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു-ഈസ്‌റ്റര്‍ ആശംസകള്‍"
    ഏപ്രില്‍ 12, ഇളംതെന്നല്‍ > ഇളംതെന്നല്‍

  • ഞെക്ക് എവേ കാമ്പെയ്ന്‍ തനിമലയാളം പേജിലും (1), പിന്മൊഴികളുടെ സൂചികയിലും (2) ചിലയിടങ്ങളില്‍ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത് ചിലരെങ്കിലും കണ്ടിരിക്കുമെന്ന് കരുതുന്നു.
    ഏപ്രില്‍ 12, ഏവൂരാന്‍ > ചിത്രങ്ങള്‍

  • വീണ്ടും ബ്ലോഗട്ടെ ഒരു മാസമായി ബ്ലോഗിയിട്ടില്ല, ദിവസങ്ങളില്‍ തനിക്കു മാത്രം മണിക്കൂറുകള്‍ കുറഞ്ഞോ എന്നൊരു സംശയം.
    ഏപ്രില്‍ 12, മര്‍ത്ത്യന്‍ > മര്‍ത്ത്യനും ലോകവും

  • ബ്ലോഗില്‍നിന്നെങ്ങനെ കാശുണ്ടാക്കാം... എനിക്ക്‌ ഉത്തരങ്ങളധികമൊന്നും അറിയാത്ത മറ്റൊരു ചോദ്യം മാത്രമാണിത്‌.
    ഏപ്രില്‍ 12, സിബു > സിബു

  • വിഷു ആശംസകള്‍… മനോരമയും മാതൃഭൂമിയും എന്തു വേണമെങ്കിലും പറയട്ടേ. നമുക്കു് വിഷു ആഘോഷിക്കാം.
    ഏപ്രില്‍ 14, ഉമേഷ് > ഗുരുകുലം

  • വിഷു ആശംസകള്‍ നാട്ടില്‍ നിന്നും മിനിഞ്ഞാന്ന്‌ തിരിച്ചെത്തി. ചില പുതിയ വിശേഷങ്ങളുമായി..
    ഏപ്രില്‍ 14, പുല്ലൂരാന്‍ > പുലൂരിന്റെ പംക്തി

  • എനിക്ക് മനസ്സിലാകുന്നില്ല എനിക്ക് ഒന്നും മനസ്സിലാകുന്ന്നില്ല. ഞാന്‍ ബ്ലോഗ്ഗിങ്ങില്‍ ഒരു പുത്തന്‍ കുരിശാണ്.
    ഏപ്രില്‍ 15, തണുപ്പന്‍ > തണുപ്പന്‍

സൂചിക




മറ്റുള്ളവ >> പുതുമുഖങ്ങള്‍



സൂചിക



Promote This Story | See Popular Stories

Unsubscribe from this feed


posted by സ്വാര്‍ത്ഥന്‍ at 9:44 AM

0 Comments:

Post a Comment

<< Home