ചാത്തുണ്ണി സുവിശേഷം... - ഓര്‍മ്മകള്‍..[One more poem]
http://chathunnis.blogspot.com/2006/04/one-more-poem.html | Date: 4/12/2006 4:24 PM |
Author: Chathunni |
പൂവുകളൊന്നും ഇറുത്തീല്ല,
ഞനെന്റെ പൂവിന്റെ പുഞ്ചിരി തെല്ലൊന്നു കാണുവാന്‍..
കാട്ടുവാന്‍ ഒട്ടൊന്നും ഇല്ലാതെ,
ഞാന്‍ നിന്നെ കാണുവാന്‍ കാണാതെ മറഞ്ഞു നിന്നു..
തകര്‍ന്നൊരെന്‍ തന്ത്രികള്‍,
ഞാന്‍ നിനക്കായി തീര്‍ത്ത മൌനത്തിന്‍ വിളി കേള്‍ക്കാതെ നീ മടങ്ങുമ്പൊള്‍..
ഒര്‍മ്മകള്‍ ഒന്നും തന്നില്ല,
നീ പിന്നെ ഓര്‍ക്കുവാന്‍, പാതി മുറിഞ്ഞൊരു വിടമൊഴിയും ചൊല്ലീല..
ഓര്‍ക്കുന്നു എങ്കിലും ഞനെന്റെ ഓമലെ,
മുറിയാതെ കാക്കുന്നു ഞാന്നെന്‍ തപസ്സിനെ ..
നൊവുവെതെങ്കിലും..
കെട്ടില്ല ഞനെന്‍ ഹൃത്തിന്‍ മുറിവിനെ,
നീ അറിയാതെ അണിയിച്ചൊരീ മുറിപ്പാടിനെ..
മോഹത്തിന്‍ തിരി നീട്ടി,
എന്നില്‍ സ്നേഹം തെളിയിച്ച കന്യകേ,
സ്നേഹത്തിന്‍ തുള്ളികള്‍ പെയ്യുമ്പൊഴൊക്കെയും..
ഓര്‍ക്കുന്നു നിന്നെ ഞാന്‍ നൊവുമായെങ്കിലും.

0 Comments:
Post a Comment
<< Home