Wednesday, April 12, 2006

ഭൂതകാലക്കുളിര്‍ - മഴയെത്തും മുന്‍പേ...

നിറഞ്ഞു കത്തി, ചുവന്നു തുടുത്ത്‌ കടലില്‍ മുങ്ങുന്ന സൂര്യനെ കാണാന്‍ പോയതായിരുന്നു. ഫോര്‍ട്ടി കൊച്ചിയിലെത്തിയപ്പോള്‍ മഴമേഘങ്ങളും സൂര്യനും തമ്മിലൊരു ഒളിച്ചു കളി. നിരാശനായി മടങ്ങാന്‍ നേരത്ത്‌ ഫ്രെയിമിലേക്കോടി വന്നതാണീ മുത്ത്‌.

കൂട്ടുകാര്‍ക്കെല്ലാം വിഷു ആശംസകള്‍

posted by സ്വാര്‍ത്ഥന്‍ at 5:29 AM

0 Comments:

Post a Comment

<< Home