സമകാലികം - സ്വല്‍പ്പം ഡി.ടി.പി.
http://samakaalikam.blogspot.com/2006/04/blog-post_23.html | Date: 4/23/2006 10:24 AM |
Author: -സുനില്‍- |
സിഡാക്കിന്റെ സൈറ്റില്‍ ചോദ്യ്യോത്തരപംക്തിയില്‍, പേജ്‌മേക്കര്‍ 7.00-ല്‍ നിന്നും പി.ഡി.എഫിലേക്ക് മാറ്റുമ്പോള്‍ ചിലപ്പോള്‍ ചില മലയാള അക്ഷരങള്‍ മിസ്സാകാന്‍ കാരണം പേജ്‌മേക്കര്‍ 7.00ഉം അഡോബിന്റെ തന്നെ ഡിസ്റ്റില്ലര്‍ 5.00 മുതല്‍ മുകളിലേക്കുള്ള വെര്‍ഷനുകാളും തമ്മിലുള്ള പൊരുത്തക്കേടുകള്‍ ആണെന്ന് കണ്ടു. അതിനൊരു പരിഹാരം സിഡാക് തരാം എന്നുകണ്ടു. ഒരേ കമ്പനിയുടേ രണ്ട് പ്രൊഡക്റ്റുകള്‍ തമ്മില്‍ പൊരുത്തക്കേട്! അതിന് പരിഹാരം മലയാളത്തിന്റെ പ്രശ്നമായതിനാല്‍ സിഡാക്ക് തരുന്നു!
കൂടാതെ ഡിസ്റ്റിലര്‍ 4.00 ഉപയോഗിക്ക്നുള്ള നിര്‍ദേശവും ഉണ്ട്.
ഐ.എസ്.എം. പ്രൊഡക്റ്റുകള്‍കുള്ള ചോദ്യോത്തര പംക്തിയിലാണ് ഇന്നലെ ഇതുകണ്ടത്, ഇന്ന് നോക്കിയപ്പോള്‍ കണ്ടില്ല, അതിനാല്‍ ലിങ്കില്ല.
ഡിസ്റ്റില്ലര്‍ 4.00 ഉണ്ടെങ്കില്‍ ഒന്ന് നോക്കിപറയാമോ? എം.എല്‍.ടി.ടി.കാര്‍ത്തികയിലാണ് പ്രശ്നം നേരിട്ടുകൊണ്ടിരിക്കുന്നത്.

0 Comments:
Post a Comment
<< Home