Monday, March 27, 2006

പോയ വാരം::Poya Varam - മാര്‍ച്ച് 19-25, 2006

http://poyavaram.blogspot.com/2006/03/19-25-2006.htmlDate: 3/26/2006 1:04 PM
 Author: ഡെയ്‌ന്‍::Deign

സൂചിക

പോയവാരം‍ >> ചുരുക്കത്തില്‍

കഥകള്‍ >> നര്‍മ്മം ആര്‍ദ്രം സാന്ദ്രം സൌമ്യം

ലേഖനങ്ങള്‍ >> കൌതുകം അനുഭവം സമകാലികം അനുസ്മരണം

മറ്റുള്ളവ >> കവിതകള്‍‍ ചിത്രങ്ങള്‍ കുറിപ്പുകള്‍ പാചകം പുതുമുഖങ്ങള്‍



പോയവാരം‍ >> ചുരുക്കത്തില്‍

നര്‍മ്മം

ആര്‍ദ്രം

സാന്ദ്രം

അനുഭവം

സമകാലികം
അനുസ്മരണം

കവിതകള്‍

ചിത്രങ്ങള്‍

കുറിപ്പുകള്‍

സൂചിക



കഥകള്‍ >> നര്‍മ്മം

  • Police Story 1 - അതിദ്രുതം "മാത്തച്ചായോ മ്മടെ കടമ്പനാട്ടെ വല്ലിമ്മച്ചി തൂങ്ങിച്ചത്തു"
    മാര്‍ച്ച് 21, ദേവരാഗം > കൂമന്‍പള്ളി
  • മുണ്ടാപ്പന്റെ കറാച്ചി എരുമ മുണ്ടക്കല്‍ ശ്രീ. മുണ്ടന്‍ അവര്‍കള്‍; മൂന്നേക്കറോളം തെങ്ങും പറമ്പും പത്തുപറക്ക്‌ നിലവും ഒരു ഭാര്യയും മുട്ടനും കൊറ്റിയുമായി മൊത്തം ആറ്‌ 'മുട്ടന്‍' മക്കളും ദിവസവരുമാനത്തിനായി ഒരു കറവമാടുമുള്ള വളരെ ശാന്തമായി, മാന്യമായി ജീവിതം നയിക്കുന്ന പടിഞ്ഞാട്ടുമുറിയിലെ ഒരു പാപ്പനായിരുന്നു.
    മാര്‍ച്ച് 22, വിശാല മനസ്കന്‍ > കൊടകര പുരാണം
  • പേടി അന്നൊരു അമാവാസിയായിരുന്നു. നിരത്തില്‍ അയാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
    മാര്‍ച്ച് 23, കുഞ്ഞന്‍സ് > കൊച്ച് കൊച്ച് വിശേഷങ്ങള്‍
  • തോമ്മാസ്സുകുട്ടീ, വിട്ടോടാ തോമസ്സിനെ പണ്ടു തൊട്ടേ എനിക്കറിയാം. എന്റെ സഹപാഠിയും അയല്‍ക്കാരനും ഒക്കെ ആണ്‌.
    മാര്‍ച്ച് 25, ശ്രീ‍ജിത്ത് > മണ്ടത്തരങ്ങള്‍

സൂചിക


കഥകള്‍ >> ആര്‍ദ്രം

  • തിരിച്ചറിവ്‌... നമ്മള്‍ കടല്‍ക്കരയിലെത്തിയപ്പോള്‍ പടിഞ്ഞാറ്‌ സൂര്യനസ്തമിക്കാന്‍ തയ്യാറെടുത്തു കഴിഞ്ഞിരുന്നു...
    മാര്‍ച്ച് 20, മഗു > മഴമേഘങ്ങള്‍
  • ഞാനും ഇന്നലെ രാത്രിയും, ടിവിയിലെ പതിവ് ദൃശ്യങ്ങള്‍ കണ്ടിരിക്കുമ്പോള്‍,
    മാര്‍ച്ച് 23, രേഷ്മ > മൈലാഞ്ചി
  • മണ്ടത്തരാവലോകനം അവന്‍ അക്ഷമനായിരുന്നു. വെരുകിനെപ്പോലെ മുറിയില്‍ ഉലാത്തുമ്പോഴും അവനു തന്നെ നിശ്ചയമില്ലായിരുന്നു എന്താണ് അവന്‍ ഇങ്ങനെ ദുഃഖിക്കുന്നത് എന്ന്‌.
    മാര്‍ച്ച് 23, ശ്രീ‍ജിത്ത് > മണ്ടത്തരങ്ങള്‍
  • മോക്ഷം! ഭൂമിയിലെ സകല ഭാരവും താങ്ങുന്നതിന്റെ ദൈന്യം ശേഷാദ്രി അറിഞ്ഞു.
    മാര്‍ച്ച് 24, സു > സൂര്യഗായത്രി
  • ഈയാമ്പാറ്റകള്‍ പുറത്ത് മഴപെയ്യുന്നുണ്ടായിരുന്നു. അവള്‍ ബാല്‍ക്കണിയില്‍ പോയിനിന്നു. എത്ര കയ്യെത്തിച്ചിട്ടും അവള്‍ക്ക് മഴ തൊടാന്‍ കഴിഞ്ഞില്ല.
    മാര്‍ച്ച് 25, സാക്ഷി > സാക്ഷി



കഥകള്‍ >> സാന്ദ്രം

  • പെട്ടെന്ന് എഴുതി തീര്‍ത്ത കഥ - 33 രാമന്‍ വീട്ടുപടിക്കലെത്തി. അകത്താരുമില്ലാ. സാധാരണ അമ്മ ഉച്ച്കയ്ക്‌ ഒരു മണിയാവുമ്പോ പേപ്പറോ, നാരായണ 101 തവണയോ ഒക്കെ എഴുതിയിരിയ്കാറു പതിവുണ്ട്‌.
    മാര്‍ച്ച് 21, അതുല്യ > അതുല്യ
  • ആരായിത്തീരണം? വളര്‍ന്നു വലുതാകുമ്പോള്‍ ആരാവാനാണ് ആഗ്രഹം എന്ന ചോദ്യം ആദ്യം ചോദിച്ചത് അഞ്ചാം ക്ലാസ്സില്‍ കണക്ക് വാധ്യാരായിരുന്ന സുലൈമാന്‍ സാറ് ആണ്.
    മാര്‍ച്ച് 22, സന്തോഷ് > ശേഷം ചിന്ത്യം
  • പെണ്ണുങ്ങള്‍ക്കും പന്നികള്‍ക്കും പ്രവേശനമില്ല ലോകത്തോട്‌ പറയാനുള്ള കാര്യങ്ങള്‍ ഒരു ബോര്‍ഡില്‍ എഴുതി ത്തൂക്കുക എന്ന ആശയം എന്റെ മനസ്സില്‍ ജനിക്കുന്നത്‌ ശബ്ദത്തേക്കാള്‍ പെട്ടെന്നു സംവദിക്കപ്പെടുന്നത്‌ കാഴ്ചകളാണെന്ന അറിവുണ്ടായതിനു ശേഷമാണ്‌.
    മാര്‍ച്ച് 22, കല്ലേച്ചി > കല്ലേച്ചി

കഥകള്‍ >> സൌമ്യം


ലേഖനങ്ങള്‍ >> കൌതുകം
  • അവിവാഹിത ദിനം ഒരു അവിവാഹിതന്റെ ജീവിതത്തിലെ ഒരു ദിവസം എന്നേ ഉദ്ദേശിച്ചിട്ടൊള്ളേയ്യ്‌!! ആര്‍ക്കെങ്കിലും ടൈറ്റില്‍ കണ്ട്‌ പലവിചാരം വല്ലതും തോന്നിയിട്ടുണ്ടെങ്കില്‍ ഞാന് നിരുബാധികം മാപ്പു ചോദിക്കുന്നു.
    മാര്‍ച്ച് 22, ആദിത്യന്‍ > അശ്വമേധം




ലേഖനങ്ങള്‍ >> അനുഭവം
  • പിതൃദര്‍ശനം ഒരുപാടു ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള വിഷയങ്ങള്‍ പോലും ഇന്‍ജെന്യുവിറ്റ്യോടെ "ഒന്നേന്നടിച്ചു തുടങ്ങാന്‍"ഉള്ള കല്ലേച്ചി യുടെ അസാധാരാണമായ കഴിവ്‌ ഞാന്‍ നേരത്തേ തന്നെ ശ്രദ്ധിച്ചിരുന്നതാണ്‌.
    മാര്‍ച്ച് 19, ദേവരാഗം > സമകാലികം
  • സമ്മതിദാനാവകാശം വീണ്ടും ഇലക്ഷന്‍ വരുന്നുണ്ട്‌. ഞാന്‍ ഒരു പാട്ട്‌ എഴുതി. വോട്ടേര്‍സിനായിട്ട്‌.
    മാര്‍ച്ച് 22, സു > സൂര്യഗായത്രി

ലേഖനങ്ങള്‍ >> സമകാലികം

  • പ്രചരണത്തിന്റെ ഭാഷയില്‍ സത്യത്തിന്റെ ചോരക്കറ പൂര്‍വ്വയൂറോപ്പില്‍ സോഷ്യലിസ്റ്റ്‌ ഭരണകൂടങ്ങള്‍ ഒന്നൊന്നായി തകര്‍ന്നശേഷം ഒരു അന്തര്‍ദ്ദേശീയ മാധ്യമ സെമിനാര്‍ നടക്കുകയുണ്ടായി.
    മാര്‍ച്ച് 19, കലേഷ് കുമാര്‍ > സാംസ്കാരികം
  • ആപ്പീസ് ഓഫ് പ്രോഫിറ്റ് വാളെടുത്തവൻ വാളാലെ എന്നൊന്നും പറയാനില്ല, എങ്കിലും.......
    മാര്‍ച്ച് 23, വക്കാരിമഷ്ടാ > ഉദയസൂര്യന്റെ നാട്ടില്‍
  • ഒരു നിമിഷം ചിന്തിച്ചിരുന്നെങ്കില്‍ ....... മനുഷ്യന്‍ ചിന്തിക്കാന്‍ തുടങ്ങിയ
    കാലം തൊട്ടെ ഭയത്തില്‍ നിന്നും ഉടലെടുത്ത ഒരു രക്ഷാകവചം...
    മാര്‍ച്ച് 23, വള്ളുവനാടന്‍ > വള്ളുവനാടനന്‍
  • കൂട്ടായ്മ ബ്ലോഗുകളില്‍ കല്ലേച്ചിയുടെ ലേഖനത്തില്‍ പരാമര്‍ശിച്ച സാമൂഹികമായ പ്രശ്നങ്ങളോടുള്ള നമ്മുടെ സ്ത്രീയുടേയും പുരുഷന്റേയും വ്യത്യസ്തതമായ സമീപനങ്ങളെ അനുഭവജ്ഞാനം കൊണ്ടു ബന്ധിപ്പിച്ചതിനോടു യോജിക്കുമ്പോഴും അതിനുമപ്പുറം...
    മാര്‍ച്ച് 23, നളന്‍ > സമകാലികം
  • കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എങ്ങോട്ടാണ്? രാജ്യത്തിനകത്തും പുറത്തും നടക്കുന്നതിനെപ്പറ്റി
    വലിയ ധാരണയൊന്നും ഇല്ലാത്തതാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പരാജയകാരണമെന്ന് തോന്നുന്നു.
    മാര്‍ച്ച് 24, ബെന്നി > വെള്ളാറ്റഞ്ഞൂര്‍
  • കഷ്ടം, സാറേ! കഷ്ടം, ഒരു ചെളി വാരിയെറിയലില്‍ നിന്നും അല്പം പോലും ഉയരുന്നില്ലെല്ലോ ബഞ്ച്മിന്‍ സാറേ, ഈ ജല്പനങ്ങള്‍!
    മാര്‍ച്ച് 24, സന്തോഷ് > ശേഷം ചിന്ത്യം




ലേഖനങ്ങള്‍ >> അനുസ്മരണം




മറ്റുള്ളവ >> കവിതകള്‍

  • നയം നിലാവിന്റെ മേലാപ്പുള്ളൊരാ-
    കായലിന്‍ കരയില്‍ നിന്നെ പ്രതീക്ഷിച്ചു നിന്നൂ
    മാര്‍ച്ച് 19, സു > സൂര്യഗായത്രി
  • ഇന്ന് ഇന്നലെ പ്രസവിച്ചയ്യിന്നിന്‍ കുരുന്നിനെ കുറിച്ച്‌
    ലോകത്തിനമ്മ ഭൂമിയാമമ്മ വര്‍ണ്ണിക്കുന്നേ
    മാര്‍ച്ച് 19, മഗു > മഴമേഘങ്ങള്‍
  • കവിതകള്‍ ഞാന്‍ തന്ന പ്രണയ ലേഖനം?
    അന്നുതന്നെ ആഗ്രയിലെ ഇന്‍സ്റ്റിറ്റൂട്‌ ഓഫ്‌ ലവ്‌ ആന്റ്‌ സെക്സിലേക്കയച്ചിട്ടുണ്ട്‌
    മാര്‍ച്ച് 20, കല്ലേച്ചി > കല്ലേച്ചി
  • യാത്രാമൊഴി (Sergei Esenin) പ്രശസ്ത റഷ്യന്‍ കവി സെര്‍ഗെയ്‌ എസെനിന്‍ ആത്മഹത്യയ്ക്കു തൊട്ടുമുമ്പു്‌ എഴുതിയ കവിതയുടെ പരിഭാഷ. 1988-ല്‍ റഷ്യനില്‍ നിന്നു നേരിട്ടു പരിഭാഷപ്പെടുത്തിയതു്‌.
    മാര്‍ച്ച് 21, ഉമേഷ് > ഗുരുകുലം
  • വാവാവുറങ്ങുണ്ണീ... ഊയലാടുണ്ണീ, ഊയലാട്‌,
    താലോലം തൂമലരൂയലാട്‌,
    മാര്‍ച്ച് 22, ഇന്ദു > മൌനം
  • നിറങ്ങള്‍ അന്യം നില്‍കുന്നു നിറങ്ങള്‍ അന്യം നില്‍കുന്നു, ജീവിതവും. എങ്കിലും ജീവിക്കുന്നു,
    എന്തിനു?
    മാര്‍ച്ച് 22, സാഗരം > സാഗരം
  • എന്റെ മക്കളുടെ വിഷാദങ്ങള്‍ ‍അമ്മതന്‍ കയ്യാല്‍ പിച്ചവെച്ചെന്നെ പഠിപ്പിച്ചു, ബേബി
    വാക്കര്‍ എന്നെ ഓടാന്‍ പഠിപ്പിച്ചും,
    മാര്‍ച്ച് 23, സ്വപ്ന > സ്വപ്നഗീതങ്ങള്‍

സൂചിക


മറ്റുള്ളവ >> ചിത്രങ്ങള്‍
  • അഷ്ടമുടിക്കാഴ്ച്ചകള്‍ - 1 കായല്‍പ്പുരാണം പിറകേ.. ഈ പോസ്റ്റിനെ തേവള്ളിയെ ഇഷ്ടപ്പെടുന്ന പുല്ലൂരാനു സമര്‍പ്പിക്കുന്നു
    മാര്‍ച്ച് 20, ദേവരാഗം > ദേവരാഗം
  • അഷ്ടമുടിക്കാഴ്ച്ചകള്‍ - 2 അഷ്ടമുടിയെന്നാല്‍ എട്ടു കരങ്ങളെന്നത്രേ അര്‍ത്ഥം.
    മാര്‍ച്ച് 21, ദേവരാഗം > ദേവരാഗം
  • അഷ്ടമുടിക്കാഴ്ച്ചകള്‍ - 3 കുമാറിനെയും സൂവിനെയും വിശാലനെയും വക്കാരിയെയും ഇബ്രുവിനെയും നൊവാള്‍ജിയയിലാഴ്തിയ മോഹിനി- അഷ്ടമുടി.
    മാര്‍ച്ച് 21, ദേവരാഗം > ദേവരാഗം
  • വക്കാരിമൃഷ്ടാ വക്കാരിമഷ്ടായുടെ ബ്ലോഗലോകത്തിനു നിലാവത്തെ കോഴി എന്നാണു പേര്‍ എന്നറിഞ്ഞ ദിവസം മുതല്‍ എന്താണീ സംഭവം എന്നാലൊചിക്കുകയായിരുന്നു ഞാന്‍.
    മാര്‍ച്ച് 21, ദേവരാഗം > ദേവരാഗം
  • ഇത് പുതിയ മാരുതി സ്വിഫ്‌റ്റ്........... എറണാകുളത്തുകാർ ഇതിനെ മലയാളത്തിലെ ഒരു പ്രമുഖ നടിയോടുപമിക്കും....
    മാര്‍ച്ച് 21, വക്കാരിമഷ്ടാ > ഉദയസൂര്യന്റെ നാട്ടില്‍
  • സാമ്പാറിലേക്ക്... മാര്‍ച്ച് 21, സീയെസ് > പ്രാണിലോകത്തിലേക്കു സ്വാഗതം
  • കാത്തിരിപ്പ്‌ മാര്‍ച്ച് 21, തുളസി > ഭൂതകാലക്കുളിര്‍
  • നിഴല്‍ക്കൂത്ത് ഒരിണചേരല്‍ മനപ്പൂര്‍വ്വം ഇങ്ങനെയെടുത്തതല്ല. ടെസ്റ്റ് ഷോട്ടിങ്ങനെ വന്നു. അതാണു കൂടുതലിഷ്ടപ്പെട്ടതും.
    മാര്‍ച്ച് 22, നളന്‍ > ചമയം
  • വീണ്ടും ഒരവധിക്കാലം കുളക്കരയിലുള്ള വാകയുടെ ചാഞ്ഞ കൊമ്പത്തു നിന്നും താഴെയുള്ള കുളിര്‍മ്മയിലേയ്ക്കു മത്സരിച്ചുള്ള കൂപ്പുകുത്തലുകളും,
    മാര്‍ച്ച് 22, കുമാര്‍ > തോന്ന്യാക്ഷരങ്ങള്‍
  • എന്റെ കോലം സ്വപ്നവര്‍ണങ്ങളില്‍ വളയിട്ട കൈകളാല്‍ എഴുതിയ ഒരു കളം....
    മാര്‍ച്ച് 22, സപ്ന > സ്വപ്നാടനം
  • പച്ചക്കദളിക്കുലകള്‍ക്കിടക്കിടെ... ഹായ്, കായക്കുല!!!!
    മാര്‍ച്ച് 24, ശനിയന്‍ > ഇതിഹാസം
  • കുതിര മെലിഞ്ഞാല്‍ മാര്‍ച്ച് 25, വള്ളുവനാടന്‍ > വള്ളുവനാടനന്‍
  • ചെറിയ ചെറിമരം ചെറുതായി കായ്ച്ചു! മാര്‍ച്ച് 25, ദേവരാഗം > എന്റെ ചിത്രങ്ങള്‍
  • ‘സു‘ വിന്റെ കാരറ്റ് ഹല്‍‌വ മുന്നറിയിപ്പ്: അധികം കഴിച്ചാല്‍ മന്ദത ബാധിക്കും.!
    മാര്‍ച്ച് 25, വിശാല മന്‍സ്കന്‍ > സ്നേഹ സാന്ദ്രം

സൂചിക



മറ്റുള്ളവ >> കുറിപ്പുകള്‍

  • വേര്‍ഡ്പ്രെസ്സില്‍ നിന്നു പിന്മൊഴിയിലേക്കു് ബ്ലോഗറിലുള്ള ബ്ലോഗുകളുടെ മലയാളം കമന്റുകള്‍ പിന്മൊഴിയിലേക്കു വിടാന്‍ വളരെ എളുപ്പമാണു്
    മാര്‍ച്ച് 19, ഉമേഷ് > ഗുരുകുലം > സാങ്കേതികം
  • പാലക്കാടന്‍ വാര്‍ത്തകള്‍ ഇ-മെയിലില്‍ പാലക്കാട് ജില്ലയിലെ വാര്‍ത്തകള്‍ക്ക് പ്രാമുഖ്യം നല്‍കികൊണ്ട് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്ന പാലക്കാട് ന്യൂസ് എന്ന വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന ഓരോ ന്യൂസും..
    മാര്‍ച്ച് 19, തത്തമംഗലം > തത്തമംഗലം
  • M-Pod :: തെയ്യം M-Pod-ന്റെ ഈയാഴ്ച്ചയിലെ എപ്പിസോഡില്‍ ഉത്തര മലബാറിലെ പ്രാചീന കലാരൂപമായ തെയ്യത്തെ കുറിച്ച്‌ പ്രശസ്ത തെയ്യം കലാകാരന്‍ ശ്രീ. രാജന്‍ പണിക്കരുമായി ശ്രീ. തുളസീദാസ്‌ നടത്തിയ ഒരു അഭിമുഖ സംഭാഷണമാണ്‌.
    മാര്‍ച്ച് 21, ജോ > മലയാണ്മ
  • ക്ഷീരവിപ്ലവത്തിന്റെ സാരഥി മാര്‍ച്ച് 21, കേരള ഫാര്‍മര്‍ > വാര്‍ത്തകള്‍ വിശേഷങ്ങള്‍
  • ഞാനിവിടുണ്ടേ...................... എന്നെ എല്ലാരും മറന്നോ? ഞാൻ ഇവടെ ജീവനോടെയുണ്ട് കേട്ടോ. ഒരല്പം ബിസിയാണെന്നു മാത്രം.
    മാര്‍ച്ച് 22, അരുണ്‍ വിഷ്ണു > എന്റെ മലയാളം
  • നിദ്രയും തേടി പഴയ ലൊട്ടുലൊടുക്കു എഴുത്തുകുത്തുകളും പലബ്ലോഗുകളിലുമായി കിടക്കുന്ന ലേഖനങ്ങളും ഒരു സ്ഥലത്തു് ആര്‍ക്കൈവ് ചെയ്തേക്കാമെന്നു കരുതി വേഡ്പ്രസ്സിലൊരു ബ്ലോഗുണ്ടാക്കി.
    മാര്‍ച്ച് 22, പെരിങ്ങോടന്‍ > എന്റെ ലോകം
  • ഓടിത്തളര്‍ന്ന കുറുക്കന്‍ (ഫയര്‍‌ഫോക്സ്) ഫയര്‍ഫോക്സിലെ ചില പ്രശ്നങ്ങളാണിവിടെ പ്രമേയം.
    മാര്‍ച്ച് 22, ഏവൂരാന്‍ > ചിത്രങ്ങള്‍
  • ehd.org - മലയാളത്തിലും ഒരു ഏകകോശ മനുഷ്യ സിക്താണ്ഡം 100 ലക്ഷം കോടി കോശങ്ങളുള്ള പൂര്ണ്ണവളര്ച്ചയെത്തിയ മനുഷ്യനായിത്തീരുന്ന ഊര്ജ്ജസ്വലപ്രക്രിയ ഒരു പക്ഷെ പ്രകൃതിയിലെ തന്നെ ഏറ്റവും ഏറ്റവും ശ്രദ്ധേയമായ പ്രതിഭാസമായിരിക്കും.
    മാര്‍ച്ച് 22, പോള്‍ > ചിന്ത
  • എന്തോ എവിടെയോ നാറുന്നു കേരളം രാജസ്ഥാനെ പിന്തുടരുമോ എന്തോ?
    മാര്‍ച്ച് 22, കണക്കന്‍ > ചായക്കട
  • കഷ്‌ടപ്പാട് ഓഫ് ദ ഡേ പറഞ്ഞതെന്താണെന്ന് പാവം ബാ‍സുവണ്ണനുപോലും മനസ്സിലായിട്ടുണ്ടാവില്ല; പൊതുജനങ്ങൾക്കെങ്കിലും മനസ്സിലായാൽ മതിയായിരുന്നു.
    മാര്‍ച്ച് 23, വക്കാരിമഷ്ടാ > ഉദയസൂര്യന്റെ നാട്ടില്‍
  • http://drizzle82.blogspot.com/2006/03/httpjaybeescozin.html x-jaybees (alumnae of Jaybees College) website is up...
    മാര്‍ച്ച് 23, ഡ്രിസില്‍ > ഡ്രിസിലിന്റെ വരകള്‍
  • ആരായിരിക്കും? നിങ്ങളുടെ ഉത്സാഹത്തിന്റെയും കൂട്ടായ്മയുടേയും ഫലമായി ഇവിടെ നിങ്ങള്‍ വെച്ച അടിക്കുറിപ്പുകളുടെ തെരഞ്ഞെടുപ്പിന് തുടക്കമായി.
    മാര്‍ച്ച് 24, സു > അടിക്കുറിപ്പ് സഭ
  • പ്രതിരോധം എന്‍ഡോസള്‍ഫാന്‍ വിഷ മഴ പെയ്ത്‌ അരജീവിതങ്ങളൂടെ നാടായി തീര്‍ന്ന ഗ്രാമങ്ങളെ കണ്ട്‌ ലോകം ഞെട്ടിയത്‌ മധുരാജിന്റെ ഫോട്ടോകളിലൂടെയായിരുന്നു.
    മാര്‍ച്ച് 24, തുളസി > ഒച്ച
  • ആദരാഞ്ജലികള്‍ മലയാളം ബൂലോഗ കൂട്ടായ്മയിലെ രണ്ട്‌ പ്രബലാംഗങ്ങളും നമ്മുടെ കൂടപ്പിറപ്പുകളുമായ ശ്രീ അനിലിന്റെയും ശ്രീ കുമാറിന്റെയും അച്ഛന്‍ ശ്രീ നീലകണ്ഠന്‍ ഇന്നലെ വൈകിട്ട്‌ ഹൃദയാഘാതം മൂലം അന്തരിച്ച വിവരം വ്യസനസമേതം സകലരേയും അറിയിച്ചുകൊള്ളുന്നു.
    മാര്‍ച്ച് 25, കലേഷ് > കലേഷിന്റെ ലോകം
  • KaadhalRojaave Mixed by Nandu (www.gumbalsband.com)
    മാര്‍ച്ച് 25, ജോ > മലയാണ്മ

സൂചിക



മറ്റുള്ളവ >> പാചകം

  • പരിപ്പ് വട തുവരപ്പരിപ്പ് കഴുകി 1-2 മണിക്കൂര്‍ വെള്ളത്തില്‍ ഇട്ടു വെയ്ക്കുക.
    മാര്‍ച്ച് 19, സു > കറിവേപ്പില
  • സാമ്പാര്‍ 1 സാമ്പാര്‍ പല തരത്തില്‍ ഉണ്ടാക്കാം. ഓരോന്നായി പോസ്റ്റ് ചെയ്യാം.
    മാര്‍ച്ച് 19, സു > കറിവേപ്പില
  • ചട്ണിപ്പൊടി -1 തേങ്ങ ചെറുതായി അരിഞ്ഞെടുക്കുക. വറ്റല്‍ മുളകും ഇട്ട് നല്ലപോലെ വറുക്കുക.
    മാര്‍ച്ച് 21, സു > കറിവേപ്പില
  • ദോശ- ചട്ണി പൌഡര്‍ ഉഴുന്നുപരിപ്പും മുളകും കായവും കുരുമുളകും വറുക്കുക (എണ്ണ ചേര്‍ക്കാതെ മൊരിക്കുക).
    മാര്‍ച്ച് 21, സു > കറിവേപ്പില

സൂചിക



മറ്റുള്ളവ >> പുതുമുഖങ്ങള്‍

  • Dance Till It Rains ഇതു കണ്ടു പിഡിചവര്‍ക്കു നന്ദി....ഒതിരി എഴുതുവന്‍ തൊന്നുന്നു. ക്രിസ്‌റെയ്ന്‍സ്

സൂചിക





posted by സ്വാര്‍ത്ഥന്‍ at 12:15 AM

0 Comments:

Post a Comment

<< Home