Kariveppila കറിവേപ്പില - ചട്ണിപ്പൊടി -1
http://kariveppila.blogspot.com/2006/03/1_21.html | Date: 3/21/2006 2:46 PM |
Author: സു | Su |
കൊപ്ര - ചെറുത് 2
വറ്റല്‍ മുളക് - 20
കായം -- കുറച്ച്
കറിവേപ്പില - കുറച്ച്
ഉപ്പ് - ആവശ്യത്തിന്
കൊപ്ര ചെറുതായി അരിഞ്ഞെടുക്കുക. വറ്റല്‍ മുളകും ഇട്ട് നല്ലപോലെ വറുക്കുക.
നല്ലപോലെ ചൂടായി പൊടിയ്ക്കാന്‍ പാകത്തിനു ആയാല്‍ കറിവേപ്പിലയും അതില്‍ ഇടുക.
കായം പൊടിയല്ലെങ്കില്‍ അതില്‍ ഇടണം.
ഒന്ന് കൂടെ ചൂടാക്കി അടുപ്പത്തുനിന്നിറക്കി വേറൊരു പാത്രത്തിലേക്ക് മാറ്റുക.
തണുത്താല്‍ ആവശ്യത്തിന് ഉപ്പും ഇട്ട് പൊടിക്കാം.
എണ്ണ ചേര്‍ക്കാത്തതുകൊണ്ട് കൊപ്രയും മുളകും ചൂടാക്കുമ്പോള്‍ തീ കുറച്ചേ പാടുള്ളൂ.
Chatni powder
Dry coconut (kopra) - 2 small size( make small pieces)
Dry chilli - 20 nos.
Asafoetida powder - a pinch
Curry leaves - 10- 15 nos
Salt for taste
Roast coconut with chilli in a pan. When it becomes crispy add curry leaves and roast for 1-2 minutes. Let it cool. Add asafoetida powder, salt and make a fine powder.

0 Comments:
Post a Comment
<< Home