Sunday, March 26, 2006

വെള്ളുവനാട്ടെന്‍ - കുഞ്ഞുണ്ണി മാഷ്‌ അന്തരിച്ചു

കുഞ്ഞുണ്ണി നമ്മുടെ കുഞ്ഞുണ്ണി
കവികളില്‍ കവിയായ കുഞ്ഞുണ്ണി
യാത്രയാം നേരത്തു നേരുന്നു മാഷെ
കണ്ണീെരില്‍ തീര്‍ത്തൊരു തുലാഭാരം

posted by സ്വാര്‍ത്ഥന്‍ at 8:43 PM

0 Comments:

Post a Comment

<< Home