അടിക്കുറിപ്പുസഭ - ആരായിരിക്കും?
http://chithramvichithram.blog....com/2006/03/blog-post_24.html | Date: 3/24/2006 10:57 PM |
Author: സു | Su |
നിങ്ങളുടെ ഉത്സാഹത്തിന്റെയും കൂട്ടായ്മയുടേയും ഫലമായി ഇവിടെ നിങ്ങള്‍ വെച്ച അടിക്കുറിപ്പുകളുടെ തെരഞ്ഞെടുപ്പിന് തുടക്കമായി. കൂട്ടായ്മബ്ലോഗ് എന്നൊരൊറ്റ കാരണം കൊണ്ടു തന്നെ നിങ്ങളുടെ അഭിപ്രായത്തില്‍ നിന്ന് ചിത്രത്തിനു ഏറ്റവും യോജിച്ച അടിക്കുറിപ്പ് തെരഞ്ഞെടുക്കാന്‍ ഉള്ള അവകാശം നമുക്കെല്ലാവര്‍ക്കും കൂടെ ചിത്രം അയച്ച ആളിനെ ഏല്‍പ്പിക്കാമെന്നാണ് തോന്നുന്നത്.
ആ ചിത്രത്തിന്റെ ഉടമസ്ഥന്‍ അതിന് അടിക്കുറിപ്പ് തെരഞ്ഞെടുക്കുന്നതും കാത്തിരിക്കാം. അതിനോടോപ്പം തന്നെ പുതിയ ചിത്രത്തിന്റെ അടിക്കുറിപ്പ് കണ്ടെത്തുകയും ചെയ്യാം.
(ഈ ചിത്രത്തിന്റെ ഉടമസ്ഥന്‍ ചിത്രത്തിന് ഏറ്റവും യോജിച്ച അടിക്കുറിപ്പ് തെരഞ്ഞെടുക്കുകയും അത് ഈ ബ്ലോഗിന്റെ ഇ-മെയില്‍ വിലാസത്തില്‍ അയക്കുകയും ചെയ്യുവാന്‍ താത്പര്യപ്പെടുന്നു.)

0 Comments:
Post a Comment
<< Home