കലേഷിന്റെ ലോകം :: Kalesh's World - ആദരാഞ്ജലികള്‍
http://sgkalesh.blogspot.com/2006/03/blog-post_25.html | Date: 3/25/2006 11:31 AM |
Author: കലേഷ് | kalesh |
മലയാളം ബൂലോഗ കൂട്ടായ്മയിലെ രണ്ട് പ്രബലാംഗങ്ങളും നമ്മുടെ കൂടപ്പിറപ്പുകളുമായ ശ്രീ അനിലിന്റെയും ശ്രീ കുമാറിന്റെയും അച്ഛന്‍ ശ്രീ നീലകണ്ഠന്‍ ഇന്നലെ വൈകിട്ട് ഹൃദയാഘാതം മൂലം അന്തരിച്ച വിവരം വ്യസനസമേതം സകലരേയും അറിയിച്ചുകൊള്ളുന്നു. പരേതാത്മാവിനു നിത്യശാന്തി നേരുന്നു.
0 Comments:
Post a Comment
<< Home