Sunday, March 26, 2006

ദേവരാഗം - ഭാരിച്ച ചുമതലയും ചുമലിലേറ്റി



എന്റെ കയ്യൊന്നു വഴുതിയാല്‍...
താഴെയിരുട്ടത്ത്‌ കമ്പിളിക്കുള്ളില്‍ ഒന്നുമറിയാതെയുറങ്ങുന്ന പാവം മനുഷ്യര്‍ ഈ ഉത്തരം വീണ്‌ ചതഞ്ഞരഞ്ഞ്‌.. ആലോചിക്കാന്‍ കൂടി വയ്യാ.. ഞാനുറങ്ങരുത്‌. എന്റെയീക്കണ്ണടഞ്ഞുപോകരുത്‌.

posted by സ്വാര്‍ത്ഥന്‍ at 9:57 PM

0 Comments:

Post a Comment

<< Home