Sunday, March 26, 2006

അതുല്യ :: atulya - നമ്മടെ മാഷ്‌ പോയി.


കുഞ്ഞു മാഷ്‌
കുഞ്ഞിന്റെ മാഷ്‌
അതെന്റെ മാഷ്‌
കുഞ്ഞുണ്ണി മാഷ്‌
കനിവുള്ള മാഷ്‌
കുഞ്ഞു കവിതയുള്ള മാഷ്‌
മലയാളമെന്നാല്‍ മാഷ്‌
മനസ്സിലെന്നുമെന്‍ മാഷ്‌
മരണമില്ലയെന്‍ മാഷിനു
കൂപ്പുകൈ കുഞ്ഞുമുത്തശ്ശനു
ബ്ലോഗര്‍ തൂവീടുമീ കണ്ണീരിനൊപ്പ്പ്പം.

posted by സ്വാര്‍ത്ഥന്‍ at 8:56 PM

0 Comments:

Post a Comment

<< Home