Monday, November 13, 2006

If it were... - അഗ്രിഗേറ്റര്‍, കാറ്റഗറൈസര്‍, പോര്‍ട്ടല്‍

അഗ്രിഗേറ്റര്‍ ബൂലോഗത്ത്‌ വരുന്ന എല്ലാ ബ്ലോഗ് പോസ്റ്റുകളും വായനക്കാരനുവേണ്ടി തിരഞ്ഞ്‌ കണ്ടുപിടിക്കുവാനുള്ള സംവിധാനം. ഇത്‌ ഒന്നില്‍ കൂടുതലുള്ളതുകൊണ്ട്‌ വായനക്കാരന് പ്രത്യേകിച്ച്‌ ഉപകാരമൊന്നുമില്ല. അഗ്രിഗേറ്റര്‍ നടത്തുന്നവര്‍ക്ക്‌ ആഡ് വരുമാനവും മറ്റും കിട്ടും. കാറ്റഗറൈസര്‍ അഗ്രിഗേറ്റര്‍ കണ്ടുപിടിച്ചു തരുന്ന ബ്ലോഗ് പോസ്റ്റുകളെ വിഷയം, സാഹിത്യരൂപം, പ്രതിപാദ്യരീതി എന്നിവയുടെ അടിസ്ഥനത്തില്‍ തരം

posted by സ്വാര്‍ത്ഥന്‍ at 12:10 PM

0 Comments:

Post a Comment

<< Home