മൊത്തം ചില്ലറ - ഒരു ലവ് സ്റ്റോറി (?)
URL:http://arkjagged.blogspot.com/2006/11/blog-post_22.html | Published: 11/23/2006 2:08 AM |
Author: അരവിന്ദ് :: aravind |
നവോദയയില്‍ പഠിക്കുന്ന കാലത്ത് ഞാന്‍ കരാട്ടേ പഠിക്കാന്‍ ചേര്‍ന്നത് ,ഒരു ഭാരതീയ ബ്രൂസിലിയോ കേരളാ ജാക്കിച്ചാനോ ആവണം എന്ന ഉണ്ണിപ്പൂതിയൊന്നും കൊണ്ടല്ലായിരുന്നു. അഞ്ചാം ക്ലാസ്സുവരെ അമ്മ മൂന്ന് നേരം പിഞ്ഞാണത്തില്‍ സൃഷ്ടിച്ചു തന്നിരുന്ന ചോറിന്റെ പിരമിഡ്, ഒറ്റയിരിപ്പിനു ഇടിച്ചു നിരത്തിവെടിപ്പാക്കി, അപ്പുറത്ത് കൂനിക്കൂടിയിരുന്നു നുള്ളിപ്പെറുക്കിത്തിന്നുന്ന ചേച്ചിയുടെ പ്ലേറ്റിലെ അയലക്കഷ്ണവും കൂടി
1 Comments:
അല്പം മുന്‍പേ വരെ ചീവീടുകളുടെ രോദനം കുരവയായി തോന്നിയ എനിക്ക് അപ്പോള്‍ അത് ഒരു കൂട്ടക്കൂവല്‍ ആയി അനുഭവപ്പെട്ടു.
ഇതു വായിച്ചു കഴിഞ്ഞ് ആ ചീവീടുകള്‍ പൊട്ടി പൊട്ടി ചിരിക്കുന്നതെനിക്കു കാണാം.അഭിനന്ദനങ്ങള്‍.
Post a Comment
<< Home