Monday, November 06, 2006

തുളസി - ചന്ദ്രേട്ടന്റെ ലേഖനത്തിനൊരു മറുപടി

കര്‍ഷക-കര്‍ഷകതൊഴിലാളി സ്നേഹികളായ ഇടതുസര്‍ക്കാര്‍ താങ്കളുടെ ഈ പേജുകള്‍ ശ്രദ്ധിക്കുന്നുണ്ടാവുമോ? ശ്രദ്ധക്കണമേ എന്നാശിക്കുന്നു. താങ്കള്‍ മന്ത്രിമാര്‍ക്കും ഈ വിവരങ്ങള്‍ ഇമെയില്‍ ചെയ്യുന്നുണ്ടാവും, പക്ഷേ എത്ര മന്ത്രിമാര്‍ നേരിട്ടു് മെയിലുകള്‍ പരിശോധിക്കുന്നുണ്ടാകും എന്നു ഞാന്‍ ആശങ്കപ്പെടുകയാണു്. അവരുടെ പേഴ്സണല്‍ സ്റ്റാഫുകള്‍ ഇതെല്ലാം ചവറ്റുകുട്ടയിലേയ്ക്കു തള്ളുകയാണു് ചെയ്യുന്നതെങ്കില്‍ ഫലം നാസ്തി. പക്ഷേ, വ്യാപകമായ കളവുകള്‍ ഒരുകാലം പിടിക്കപ്പെടും. അതിനു വേണ്ടിയുള്ള താങ്കളുടെ പരിശ്രമങ്ങള്‍ക്കു് എന്റെയും നിരുപാധിക പിന്തുണ.

posted by സ്വാര്‍ത്ഥന്‍ at 12:03 PM

1 Comments:

Blogger keralafarmer said...

നിഷ്കളങ്കമായ ഈ പിന്തുണയ്ക്ക്‌ ഒരായിരം നന്ദി രേഖപ്പെടുത്തുന്നു.

4:26 AM  

Post a Comment

<< Home