മണ്ടത്തരങ്ങള്‍ - പരീക്ഷാമണ്ടത്തരം
URL:http://mandatharangal.blogspot.com/2006/11/blog-post.html | Published: 11/3/2006 4:23 PM |
Author: ശ്രീജിത്ത് കെ |
ലോങ്ങ് ടൈം എഗോ, അതായത് പണ്ടെങ്ങാണ്ടും ഒരു ദിവസം. ഞാന്‍ അന്ന് ഏഴാം ക്ലാസ്സില്‍ പഠിക്കുന്നു. ആ പ്രായത്തിലെ ഏതൊരു കുട്ടിയെപ്പോലെയും വളരെ ഏകാഗ്രതയോടും ദൃഢചിത്തതയോടും കൂടി കളിച്ച് നടക്കുന്ന ഒരു കാലം. *** ക്ലാസ്സില്‍ യാതൊരു ടെന്‍ഷനുമില്ലാതെയാണ് ഞാന്‍ അന്ന് ഇരുന്നിരുന്നത്. സാമൂഹ്യപാഠത്തിന്റെ പരീക്ഷപ്പേപ്പര്‍ അന്ന് ആ പിരീഡില്‍ തരുമെന്ന് ടീച്ചര്‍ പറഞ്ഞിരുന്നു. എന്നാലെന്താ, ഞാന്‍ നന്നായിട്ട് തന്നെ പരീക്ഷ
0 Comments:
Post a Comment
<< Home