നിശ്ചലഛായാഗ്രഹണ വിശേഷം - ഷെനന്‍ഡോ വാലി
URL:http://chithrashala.blogspot.com/2006/11/blog-post.html | Published: 11/4/2006 4:37 AM |
Author: ശനിയന്‍ \o^o/ Shaniyan |
വെര്‍ജീനിയയിലെ ബ്ലൂ റിഡ്ജ് പര്‍വത നിരകള്‍ക്കിടയില്‍ കിടക്കുന്ന ‘നക്ഷത്രങ്ങളുടെ പുത്രി’ എന്നറിയപ്പെടുന്ന ഷെനന്‍ഡോ വാലിയിലായിരുന്നു കഴിഞ്ഞ ശനിയാഴ്ച്ച. എത്തിയപ്പോള്‍ നേരം വൈകിയതു കൊണ്ട് സ്കൈ ലാന്‍ഡ് ഡ്രൈവു വഴി ഓടിക്കലില്‍ ഒതുക്കി പരിപാടികള്‍. 200 മൈല്‍ നീളത്തില്‍ കിടക്കുന്ന വാലിയില്‍ നിറഭേദങ്ങളുടെ സമയമാണിപ്പോള്‍..
ഇത് യാത്രാ മധ്യേ..
കൂടുതലറിയാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഇവിടെ നോക്കാം..



ഇത് യാത്രാ മധ്യേ..

കൂടുതലറിയാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഇവിടെ നോക്കാം..
0 Comments:
Post a Comment
<< Home