Kariveppila കറിവേപ്പില - ജീരകച്ചോറ്
URL:http://kariveppila.blogspot.com/2006/11/blog-post.html | Published: 11/1/2006 11:03 PM |
Author: സു | Su |
പച്ചരി അധികം വെന്ത് പോകാതെ, ഉപ്പ് ചേര്‍ത്ത് വേവിച്ചത് - 2 കപ്പ്.
സവാള- 2 എണ്ണം ചെറുതായി അരിഞ്ഞത്.
ഗരം മസാല - 1 ടീസ്പൂണ്‍.
ജീരകം - 2 ടീസ്പൂണ്‍.
നെയ്യ് കുറച്ച്.
നാരങ്ങനീര്‍- 1 ടീസ്പൂണ്‍.
മല്ലിയില ചെറുതായി അരിഞ്ഞത് കുറച്ച്.
ഒരു പാത്രത്തില്‍ നെയ്യ് ചൂടാക്കി ജീരകം വഴറ്റുക. സവാള ചേര്‍ത്ത് നന്നായി മൊരിയ്ക്കുക. ഗരം മസാല ഇടുക. ചോറ് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഉപ്പ്, ആവശ്യമെങ്കില്‍, വീണ്ടും ചേര്‍ക്കുക. വാങ്ങിയതിനു ശേഷം നാരങ്ങനീര്‍ ഒഴിച്ച് യോജിപ്പിക്കുക. മല്ലിയില തൂവുക.

0 Comments:
Post a Comment
<< Home