Wednesday, September 27, 2006

എന്റെ ലോകം - ആന്റി-ക്ലൈമാക്സ്

URL:http://peringodan.blogspot.com/2006/09/blog-post_27.htmlPublished: 9/27/2006 8:17 PM
 Author: പെരിങ്ങോടന്‍
അവിടേയ്ക്കു പോകുന്ന വഴികളില്‍ അവസാനത്തെ ഇടവഴിയുടെ തുടക്കമാണതു്. ഒരു വഴി തുടങ്ങുമ്പോള്‍ മറ്റൊന്നു പിരിഞ്ഞുപോകുന്നു, ഇവിടെ പിരിഞ്ഞുപോകുന്ന ഒരു വഴി കുറേകൂടി വലിയ പാതകളിലേയ്ക്കാണു അകന്നു പോകുന്നതു്. ആ വഴിയെ പോകുമ്പോള്‍ അനേകായിരം ഇടവഴികളിലേയ്ക്കു നടന്നുകയറുവാന്‍ അവസരം ലഭിക്കും. പക്ഷെ അവര്‍ ‘അവിടം’ എന്നൊരൊറ്റയിടത്തേയ്ക്കു പോകുന്ന വഴിയ്ക്കഭിമുഖമായി നിന്നു. ആ വഴിക്കു് ഉപവഴികളില്ല, അതു പാറക്കെട്ടുകള്‍ക്കും

posted by സ്വാര്‍ത്ഥന്‍ at 3:09 PM

0 Comments:

Post a Comment

<< Home