Wednesday, September 27, 2006

ഭൂതകാലക്കുളിര്‍ - ദൈവം ആരുടെ കൂടെ?


എന്നും പിടയ്ക്കുന്ന മീനുകള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ച് ചൂണ്ടയിടുന്നവറന്റെ കൂടെയോ അതോ വലയുടെ കുരുക്കില്‍ നിന്നും ചൂണ്ടയുടെ പ്രലോഭനത്തില്‍ നിന്നും രക്ഷിക്കണേ എന്നു പ്രാര്‍ത്ഥിക്കുന്ന മീന്റെ കൂടെയോ?

posted by സ്വാര്‍ത്ഥന്‍ at 3:32 AM

0 Comments:

Post a Comment

<< Home