Wednesday, September 27, 2006

Suryagayatri സൂര്യഗായത്രി - ലാഭവും നഷ്ടവും

എപ്പോഴും, ലാഭക്കണക്കുകളുടെ മുകളിലിരുന്ന അച്ഛന്‍, അതിലേക്ക്‌ എത്തിനോക്കിയ മകനെ ശിക്ഷിച്ച്‌, തന്റെ നഷ്ടക്കണക്കിന് ഏറ്റവും മുകളില്‍ പ്രതിഷ്ഠിച്ചു.

posted by സ്വാര്‍ത്ഥന്‍ at 12:33 AM

0 Comments:

Post a Comment

<< Home