മണ്ടത്തരങ്ങള്‍ - പുതിയ കമ്പ്യൂട്ടര്‍, പുതിയ മണ്ടത്തരം
URL:http://mandatharangal.blogspot.com/2006/09/blog-post_27.html | Published: 9/27/2006 1:16 AM |
Author: ശ്രീജിത്ത് കെ |
അങ്ങിനെ ഞാന്‍ ഒരു കമ്പ്യൂട്ടര്‍ വാങ്ങി. ഒരോ ഭാഗങ്ങളുടേയും (കോമ്പണന്റ്സ്) ആദ്യം ഉള്ള കവര്‍പൊട്ടിച്ച്, ചൂടാറാതെ എന്റെ മുന്നില്‍ വച്ച് തന്നെയാണ് അവര്‍ എനിക്ക് കമ്പ്യൂട്ടര്‍ സംയോജിപ്പിച്ചു തന്നത്. എന്നിട്ട്, കള്ളക്കടത്ത് സാധനം കൈമാറുന്നതുപോലെ ആ കമ്പ്യൂട്ടര്‍ എന്റെ കയ്യില്‍ തന്ന് ആരെങ്കിലും കാണുന്നതിനു മുന്നേ വേഗം പൊയ്ക്കോ എന്നും പറഞ്ഞ് എന്നെ കടയില്‍ നിന്ന് ഓടിച്ചും വിട്ടു. നോക്കണേ
0 Comments:
Post a Comment
<< Home