കൊടകര പുരാണം - സ്വയംവരം
URL:http://kodakarapuranams.blogsp...g-post_115926174026510838.html | Published: 9/26/2006 2:38 PM |
Author: വിശാല മനസ്കന്‍ |
വാടാനപ്പിള്ളിയില്‍ പെണ്ണുകാണാന്‍ പോയത് അമ്മ നാടൊട്ടുക്ക് ഏര്‍പ്പാട് ചെയ്ത് വച്ചിരുന്ന ബ്രോക്കര്‍മാരാരും വഴിയായിരുന്നില്ല. ജെബല്‍ അലിയിലെ വസന്ത് ഭവനില്‍ വച്ച് ഊത്തപ്പം കഴിക്കുമ്പോള്‍ പരിചയപ്പെട്ട വാടാനപ്പിള്ളിക്കാരനായ ബൈജു വഴിയായിരുന്നു. 'അച്ഛന്‍ എക്സ് മിലിട്ടറി. ബിസിനസ്സുകാരായ മൂന്നാങ്ങളമാര്‍ക്കുള്ള ഏക പെങ്ങള്‍, കേരളവര്‍മ്മയില്‍ എം എ ആദ്യവര്‍ഷം. പേര് സന്ധ്യ. സിനിമാ നടി അംബികയുടെ അനുജത്തി
0 Comments:
Post a Comment
<< Home