Tuesday, September 26, 2006

എന്റെ മലയാളം - ടൂര്‍

URL:http://mymalayalam.blogspot.com/2006/09/blog-post_25.htmlPublished: 9/26/2006 10:48 AM
 Author: Arun Vishnu M V (Kannan)
ഹായ്, ഞാന്‍ ഇന്ന് ടൂറിന്‍ പോവാ. ഒരാഴ്ചത്തെ ടൂറ് ആണ്. മാഗ്ലൂര്‍, ഗോവ, മൈസൂര്‍, കോയമ്പത്തൂര്‍ , കൊടൈകനാല്‍ ഇവിടൊക്കെയാണ് പോകുന്നത്. 3ആം തീയതി തിരിച്ചു വരും. അപ്പോ വിശദമായി എഴുതാം.പായ്ക്കിഗ് ഒന്നും തീര്‍ന്നില്ല.പൊയി റെഡിയാക്കട്ടെ എല്ലാം.വൈകുന്നേരമാണ് പോകുന്നത്. റ്റാറ്റാ.

posted by സ്വാര്‍ത്ഥന്‍ at 3:09 AM

0 Comments:

Post a Comment

<< Home