Thonniaksharangal : തോന്ന്യാക്ഷരങ്ങൾ - പകരക്കാരന്‍
URL:http://kumarnm.blogspot.com/2006/08/blog-post_24.html | Published: 8/24/2006 12:35 PM |
Author: kuma® |
മനുഷ്യനിര്‍മ്മിതമായ രാത്രി ദീപത്തിനു പിന്നില്‍ പ്രകൃതിയുടെ പകല്‍തിരി താഴുന്നു.
അല്പനേരം കൂടികഴിയുമ്പോള്‍ ഈ രാത്രിദീപം തെളിയും. പ്രകൃതി ഉറങ്ങാന്‍ തുടങ്ങും, മനുഷ്യന്റെ മനസില്‍ കാമനകള്‍ ഉണരാനും.
സൂര്യന്‍ മനുഷ്യന്റെ മനസറിഞ്ഞ് വിഷമത്തോടെ വേദി ഒഴിയുന്നതു പോലെയാണ് ഓരോ സന്ധ്യകളും.
“മറ്റുള്ളവര്‍ക്കായ് സ്വയം കത്തിയെരിയുന്ന
സുസ്നേഹമൂര്‍ത്തിയാം സൂര്യ!
സ്വസ്തി ഹേ സൂര്യ! തേ സ്വസ്തിഃ“
-സൂര്യഗീതം, ഓ എന്‍ വി.
(മറ്റു ചില സൂര്യചിത്രങ്ങള്‍.)
1.പൊന്നുരുക്ക്
2.കടവില്‍
3.താഴേക്ക് നോക്കുന്ന സൂര്യന്‍
4.കിഴക്കും പടിഞ്ഞാറും.
0 Comments:
Post a Comment
<< Home