Tuesday, August 01, 2006

Suryagayatri സൂര്യഗായത്രി - എന്ത് ചെയ്യും?

തല വേദനിച്ചാല്‍ മരുന്ന് കഴിക്കാം.

മനസ്സ് വേദനിച്ചാലോ?


പനി വന്നാല്‍ മരുന്ന് കഴിക്കാം.

പ്രണയം വന്നാലോ?


വാതം വന്നാല്‍ മരുന്ന് കഴിക്കാം.

വിരഹം വന്നാലോ?


ജനിച്ചാല്‍ മരിക്കാം.

മരിച്ചാലോ?

posted by സ്വാര്‍ത്ഥന്‍ at 2:27 AM

0 Comments:

Post a Comment

<< Home