തുളസി - ബഹ്രൈനില്‍ കരിഞ്ഞുപോയ പതിനാറു ജീവിതങ്ങള്‍.
URL:http://kevinsiji.goldeye.info/?p=98 | Published: 7/30/2006 2:08 PM |
Author: കെവി |
കാലത്തു് ഏഷ്യാനെറ്റ് വാര്‍ത്തയിലാണു് കണ്ടതു്. ചീപ്പടക്കി തൊഴിലാളികളെ പാര്‍പ്പിച്ചിരുന്ന ലേബര്‍ക്യാമ്പുകളിലൊന്നില്‍ തീപ്പിടുത്തമുണ്ടായെന്നു്. പതിനാറു പേര്‍ ശ്വാസം മുട്ടി മരിയ്ക്കുകയാണുണ്ടായതെന്നു് കേള്‍ക്കുന്നു. കോഴിക്കൂടു പോലെ തിങ്ങിനിറഞ്ഞ മുറികളില്‍ ശ്വാസംമുട്ടി ജീവിയ്ക്കുന്നതിനിടയില്‍ വന്നു ചേര്‍ന്ന ദുര്യോഗം.
0 Comments:
Post a Comment
<< Home