Tuesday, August 01, 2006

ഭാഷ്യം - മനോരമയ്ക്ക് Spell Checker ഉണ്ടോ?

പതിനാലുവര്‍ഷം മുന്‍പ് ഞാന്‍ പത്രത്തില്‍ ജോലി ചെയുമ്പോള്‍ ആ സ്ഥാപനത്തില്‍ ഒരേ Database സിസ്റ്റത്തില്‍ തന്നെ അറബിക്കും ഇം‌ഗ്ലീഷും വാര്‍ത്ത അന്വേഷിക്കാനും, ശേഖരിക്കാനുമുള്ള സംവിധാനം ഉണ്ടായിരുന്നു.

ഇന്ത്യയിലെ ഏറ്റവും നല്ല പ്രൊഫഷണലാ‍യി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളില്‍ ഒന്നാണു "മനോരമ" പത്രം. ഇവര്‍ എന്തു സംവിധാനമായിരിക്കും Spell checking-നും Searching നും ഉപയോഗിക്കുക?

അങ്ങനെ ഒരു സംവിധാനം അവര്‍ക്കുണ്ടോ? ഇതിനെ കുറിച്ച് ആര്‍ക്കെങ്കിലും വല്ല അറിവും ഉണ്ടെങ്കില്‍ അവ ദയവായി കമന്റുകളായി പോസ്റ്റ് ചെയ്യുകയോ എനിക്ക് ഈ-മെയില്‍ (kaipalli(അറ്റ്)ജീമെയില്‍.കോം) അയക്കുകയോ ചെയ്യാമോ? .

posted by സ്വാര്‍ത്ഥന്‍ at 1:01 AM

0 Comments:

Post a Comment

<< Home