നെല്ലിക്ക Nellikka - സ്വാതന്ത്ര്യദിനസ്മരണകള്‍
URL:http://nellikka.blogspot.com/2...g-post_115570049756922283.html | Published: 8/16/2006 9:16 AM |
Author: Rajesh R Varma |
പോര്‍ട്‌ലന്‍ഡില്‍ വെച്ച് 2003 ഓഗസ്റ്റ് 15-ന് നടന്ന ഒരു വിധിനിര്‍ണ്ണായകമായ അക്ഷരശ്ലോകസദസ്സിനെത്തുടര്‍ന്നാണ് ഞാന്‍ ഒരു ശ്ലോകരോഗിയായി മാറിയത്. ഇതില്‍ ഒരു പ്രമുഖബ്ലോഗര്‍ക്ക് വലിയ പങ്കുണ്ട്. ആ രഹസ്യം വെളിപ്പെടുത്താനും ആ ബ്ലോഗറെപ്പറ്റി മാന്യവായനക്കാര്‍ക്കു മുന്നറിയിപ്പുതരാനും ഈ മൂന്നാം വാര്‍ഷികദിനം ഉപയോഗിച്ചുകൊള്ളട്ടെ. പുണ്യഭൂമിയായ തിരുവല്ലയില്‍ പുണ്യശ്ലോകികളില്ലാതിരുന്നതു കൊണ്ട് ഞാന്‍
0 Comments:
Post a Comment
<< Home