Kariveppila കറിവേപ്പില - ഇഞ്ചിപ്പുളി അഥവാ പുളിയിഞ്ചി
URL:http://kariveppila.blogspot.com/2006/08/blog-post_28.html | Published: 8/28/2006 9:50 PM |
Author: സു | Su |
ഇഞ്ചിപ്പുളി അഥവാ പുളിയിഞ്ചി പല വിധത്തില്‍ ഉണ്ട്. എനിക്കറിയാവുന്നത് പറയുന്നു. അത്രേ ഉള്ളൂ. 1)പുളി - കുറച്ച് വെള്ളത്തില്‍ ഇട്ട് വെക്കുക. കുറേക്കഴിയുമ്പോള്‍ ആ വെള്ളം കരടും പുളിയുടെ നാരും ഒന്നും ഇല്ലാതെ എടുക്കുക. വിദേശത്തെ കാര്യം എനിക്കറിയില്ല. നാട്ടിലേതില്‍ കല്ല് പോലും ഉണ്ടാകും. അതൊന്നും ഇല്ലാതെ പുളി ഇട്ടുവെച്ച വെള്ളം (2ഗ്ലാസ്, മൂന്ന് ഗ്ലാസ് ) അരിച്ചെടുക്കുക. കുറച്ച് ഇഞ്ചിയും പച്ചമുളകും ചെറുതായി
0 Comments:
Post a Comment
<< Home