Tuesday, August 29, 2006

ശേഷം ചിന്ത്യം - വിദ്യ വരുന്ന വഴി

അറിവിന്‍റെ കാല്‍ഭാഗമേകും ഗുരുക്കള്‍
‍സ്വയമേവ കാല്‍ഭാഗമാര്‍ജ്ജിപ്പു ശിഷ്യന്‍
ഒരു നാലിലൊന്നിന്നു വേണം സതീര്‍ഥ്യര്‍
‍ഇനി നാലിലൊന്നങ്ങു നല്‍കുന്നു കാലം

[ഗുരുകുലത്തിലെ ആചാര്യാത് പാദമാദത്തേ എന്ന ശ്ലോകത്തിന്‍റെ പരിഭാഷ. ]

posted by സ്വാര്‍ത്ഥന്‍ at 12:40 AM

0 Comments:

Post a Comment

<< Home