Monday, August 28, 2006

സ്വപ്നഗീതങ്ങള്‍‍ - ഒരു ചുംബനം

URL:http://swapnageetangal.blogspot.com/2006/08/blog-post.htmlPublished: 8/29/2006 9:22 AM
 Author: സ്വപ്നം swapnam

ഒരു നനുത്ത ചുംബനത്താല്‍
‍എന്റെ മനസ്സിന്റെ ചിന്താശകലങ്ങല്‍
എന്തെന്നറിയാതെ ഓടിയെത്തി
എന്റെ മനസ്സില്‍,
ദു:ഖങ്ങളുടെയുംനഷ്ടങ്ങളുടെ കണക്കുകൂട്ടലിനിടയില്
‍സന്തോഷത്തിന്റെ ഒരു ചെറു കണികയായി,
എന്റെ മനസ്സിന്റെ ഉത്തേജിപ്പിച്ച
ആ ചുംബനത്തിനായി നന്ദി സുഹ്രുത്തേ.

posted by സ്വാര്‍ത്ഥന്‍ at 10:03 PM

0 Comments:

Post a Comment

<< Home