മണ്ടത്തരങ്ങള്‍ - ടൊയോട്ട ഇന്നോവയും ഒരു വിവാഹയാത്രയും
URL:http://mandatharangal.blogspot.com/2006/08/blog-post_25.html | Published: 8/25/2006 3:37 PM |
Author: ശ്രീജിത്ത് കെ |
ടൊയോട്ട കൊറോള. ഇതാണ് കിട്ടിയത് അവസാന നിമിഷത്തില്‍. എന്റെ ഒരു വളരെ അടുത്ത ഒരു സുഹൃത്തിന്റെ കല്യാണത്തിന് പോയതായായിരുന്നു കഴിഞ്ഞ ഞായറാഴ്ച. അവന്റെ വീട് ഒറ്റപ്പാലത്തും പെണ്ണിന്റെ വീട് കീച്ചേരിയിലും (ത്രിശ്ശൂര്‍). ഒരു മണിക്കൂര്‍ യാത്ര. രാവിലെ തന്നെ സ്ഥലത്തെത്തി. ഐ മീന്‍, കല്യാണച്ചെക്കന്റെ വീട്ടില്‍. ബ്രേക്ക്ഫാസ്റ്റ് ഉണ്ടാകുമല്ലോ. അവിടെ എത്തിയപ്പോള്‍ സഹപാഠികള്‍ ഒരുപാടുണ്ട്. എല്ലാവര്‍ക്കും എന്റെ അതേ
0 Comments:
Post a Comment
<< Home