Friday, August 25, 2006

ചിത്രജാലകം - വിടപറയും മുന്‍പേ...

URL:http://chithrajaalakam.blogspot.com/2006/08/blog-post.htmlPublished: 8/25/2006 8:39 AM
 Author: യാത്രാമൊഴി
ഈ മരച്ചില്ലകള്‍ക്കപ്പുറം, ഇരുളിന്‍ വിദൂരമാം തീരത്തിനപ്പുറം തിരിതെല്ലുമണയാതൊളിക്കണം. പിന്നൊരു പുതുപുത്തന്‍പുലരിയില്‍ പൂത്ത് പൊങ്ങീടണം... മറുപാതിയുലകം തുടുക്കേണമന്തിക്ക് പിന്നെയും, കടുനിറം ചാലിച്ചനന്തമാം വിണ്ണില്‍‍ വരയ്ക്കണം, ഉള്ളിന്റെയുള്ളിലെ ചെങ്കനല്‍ചിത്രങ്ങള്‍‍. ഇരുള്‍വന്നുമൂടുന്ന മേഘക്കുരുന്നിന്‍ ‍മിഴിക്കോണിലിറ്റുന്നു ‍‍ ചുടുനീര്‍ക്കണം. അതു മാത്രം, അതുമാത്രമാവാം... കരയാന്‍

posted by സ്വാര്‍ത്ഥന്‍ at 1:44 AM

0 Comments:

Post a Comment

<< Home