Thursday, August 24, 2006

നെല്ലിക്ക Nellikka - ഗുരുസാഗരം

URL:http://nellikka.blogspot.com/2006/08/blog-post_24.htmlPublished: 8/25/2006 1:28 AM
 Author: Rajesh R Varma
നാലിലൊരു പങ്കറിവു തന്നരുളുമാശാന്‍; നാലിലൊരു പങ്കറിയണം തനിയെ ശിഷ്യന്‍; നാലിലൊരു പങ്കു സഹപാഠികളില്‍ നിന്നും; നാലിലൊരു പങ്കറിവതിന്നു തുണ കാലം. "ആചാര്യാത്‌ പാദമാദത്തേ" എന്ന ശ്ലോകത്തിന്റെ തര്‍ജ്ജമ.

posted by സ്വാര്‍ത്ഥന്‍ at 5:55 PM

0 Comments:

Post a Comment

<< Home