Thursday, August 24, 2006

എന്റെ മലയാളം -

URL:http://mymalayalam.blogspot.com/2006/08/blog-post_24.htmlPublished: 8/24/2006 5:37 PM
 Author: Arun Vishnu M V (Kannan)
അവളുമായി വീണ്ടും പിണങ്ങി. ഇങ്ങനെ പോയാല്‍ ഒരു പരുപാടീം നടക്കുമെന്നു തോന്നുന്നില്ല. ഈയെടെയായി അവളെന്നെ ഒത്തിരി വിഷമിപ്പിക്കുന്നുണ്ട് . ഹ്മ്മ്
തല്‍കാലം അവളവിടെ നില്‍ക്കട്ടെ. നാളത്തെ പരീക്ഷക്കൂള്ളത് വല്ലോം നോക്കാം.

posted by സ്വാര്‍ത്ഥന്‍ at 1:44 PM

0 Comments:

Post a Comment

<< Home