Friday, August 11, 2006

ഭൂതകാലക്കുളിര്‍ - അടുക്കള

URL:http://thulasid.blogspot.com/2006/08/blog-post_10.htmlPublished: 8/11/2006 12:18 PM
 Author: Thulasi

കറുപ്പാണെനിക്കിഷ്ടം.

ഊതിയൂതി തി കത്തിച്ച്‌ അമ്മ കഞ്ഞി വേവിച്ചിരുന്ന അടുക്കളയുടെ ചുമരുകള്‍ക്ക്‌ കറുത്ത നിറമായിരുന്നു. ചാണകം മെഴുകിയ നിലത്ത്‌ ചമ്രം പടിഞ്ഞിരുന്ന്‌ കഞ്ഞികുടിക്കുമ്പോള്‍ തിളങ്ങുന്ന കണ്ണുള്ളവര്‍ കൂട്ടിരിക്കും.

posted by സ്വാര്‍ത്ഥന്‍ at 10:40 AM

0 Comments:

Post a Comment

<< Home