Tuesday, July 25, 2006

Suryagayatri സൂര്യഗായത്രി - വീണ്ടും...

URL:http://suryagayatri.blogspot.com/2006/07/blog-post_25.htmlPublished: 7/25/2006 9:36 PM
 Author: സു | Su
കുളത്തിന്റെ കരയില്‍, ഒരു ആമയെ കണ്ടുകിട്ടിയ സന്തോഷത്തില്‍ കുട്ടികള്‍ ആമയെ ദ്രോഹിച്ച്‌ കൊണ്ടിരിക്കുമ്പോള്‍ അത്‌ കണ്ട്‌ രസിച്ച്‌ ആസ്വദിച്ചിരുന്ന മുയലിന്റെ തലയില്‍ വീണ്ടും ചക്ക വീണു.

posted by സ്വാര്‍ത്ഥന്‍ at 10:43 AM

0 Comments:

Post a Comment

<< Home