Gurukulam | ഗുരുകുലം - പല്ലും നാക്കും
URL:http://malayalam.usvishakh.net/blog/archives/158 | Published: 7/25/2006 7:58 PM |
Author: ഉമേഷ് | Umesh |
വാഗ്‌ജ്യോതിയിലെ ജിഹ്വേ പ്രമാണം ജാനീതി എന്ന ശ്ലോകം കണ്ടപ്പോള്‍ ഓര്‍മ്മവന്നതു്:
ഇതി പ്രാര്‍ത്ഥയതേ ദന്തോ
ഹേ ജിഹ്വേ! ബഹു മാ വദ
ത്വയാऽപരാധേ തു കൃതേ
സ്ഥാനഭ്രംശോ ഭവേന്മമ.
അര്‍ത്ഥം:
ദന്തഃ ഇതി പ്രാര്‍ത്ഥയതേ | : | പല്ലു് ഇപ്രകാരം പ്രാര്‍ത്ഥിക്കുന്നു: |
ഹേ ജിഹ്വേ! | : | അല്ലയോ നാക്കേ! |
മാ വദ ബഹു | : | അധികം സംസാരിക്കരുതു് |
ത്വയാ കൃതേ അപരാധേ | : | നീ ചെയ്യുന്ന അപരാധത്തിനു് |
മമ സ്ഥാനഭ്രംശഃ ഭവേത് | : | എനിക്കാണു സ്ഥാനഭ്രംശം വരുന്നതു്. |
വേണ്ടാത്തതു പറഞ്ഞാല്‍ പല്ലു് ആരെങ്കിലും അടിച്ചു തെറിപ്പിക്കും എന്നര്‍ത്ഥം.
Squeet Ad | Squeet Advertising Info |
Make it easy for readers to subscribe to your syndicated feed:
- Generate the code.
- Paste it on your Blog's web page
- Track growth
0 Comments:
Post a Comment
<< Home