Tuesday, July 25, 2006

നെല്ലിക്ക Nellikka - പല്ലും നാവും

പല്ലുകള്‍ നാവൊടു ചൊല്ലുകയായ്‌, "നീ
തെല്ലുകുറച്ചുരിയാടുക തോഴാ
വല്ലതുമൊക്കെ വിളിച്ചു പറഞ്ഞാല്‍
തല്ലുകളേറ്റു കൊഴിഞ്ഞിടുമെങ്ങള്‍"

"ഇതി പ്രാര്‍ത്ഥയതേ ദന്തോ..." എന്ന ശ്ലോകത്തിന്റെ പരിഭാഷ.

posted by സ്വാര്‍ത്ഥന്‍ at 8:21 PM

0 Comments:

Post a Comment

<< Home