Friday, July 14, 2006

പലവക - കാവേരി സ്വതന്ത്ര സോഫ്റ്റ്‌വെയര്‍

സി-ഡിറ്റിന്റെ കാവേരി സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഈയടുത്തു റിലീസ് ചെയ്യുകയുണ്ടായി. ഓപ്പണ്‍ ഓഫീസ് അടിസ്ഥാനമാക്കിയുള്ള ഈ സോഫ്റ്റ്‌വെയര്‍ സ്യൂട്ടില്‍, മലയാളത്തിലേയ്ക്കു ലോക്കലൈസ് ചെയ്യപ്പെട്ട ഓഫീസ് സോഫ്റ്റ്‌വെയര്‍, മലയാളം ഭാഷാഉപകരണങ്ങള്‍, മലയാളം നിഘണ്ടു എന്നീ ഘടകങ്ങള്‍ ഉള്‍പ്പെടുന്നു.

സര്‍ക്കാര്‍ കലണ്ടര്‍
മലയാളം നിഘണ്ടു

മലയാളം ഭരണനിഘണ്ടു

ഇന്ത്യന്‍ ഭാഷാന്തരം

മലയാളം സ്പെല്‍ ചെക്കിങ്

ലാംഗ്വേജ് ഉപകരണങ്ങള്‍

കാവേരി സോഫ്റ്റ്‌വെയര്‍ ഹോം

കേരളസര്‍ക്കാര്‍ സ്ഥാപനങ്ങളിലേയ്ക്കുള്ള ഹൈപ്പര്‍ലിങ്കുകള്‍

posted by സ്വാര്‍ത്ഥന്‍ at 10:57 AM

0 Comments:

Post a Comment

<< Home